നോര്‍ക്ക കെയര്‍ മീറ്റ് ‘കരുതലിന്‍റെ സന്ദേശം’ 2025

konnivartha.com; നാടുവിട്ട് അതിജീവനത്തിനായി വരുന്ന പ്രവാസി മലയാളികൾക്കുള്ള കരുതലിൻ്റെ കുടയാണ് നോർക്കയെന്ന് സംസ്ഥാന സർക്കാറിൻ്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ കെ.വി തോമസ്. പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നോർക്ക കെയറിന്റെ പ്രചരണാര്‍ത്ഥം... Read more »

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ( 22/10/2025 )

  konnivartha.com; പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ദുരന്തസാദ്ധ്യത മുൻനിർത്തി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (22/10/2025) ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/10/2025 )

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22 ന് (ബുധന്‍) സന്നിധാനത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22 ന് (ബുധന്‍) സന്നിധാനത്തെത്തും. രാവിലെ 10.20 ന് നിലയ്ക്കല്‍ എത്തുന്ന രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് രാഷ്ട്രപതി പമ്പയിലെത്തും.... Read more »

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22 ന് (ബുധന്‍) സന്നിധാനത്ത്

  konnivartha.com;  വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തില്‍ എത്തി . കേരള ഗവര്‍ണര്‍ ,കേരള മുഖ്യമന്ത്രി ,കേന്ദ്ര മന്ത്രി എന്നിവര്‍ ചേര്‍ന്നു രാഷ്ട്രപതിയെ സ്വീകരിച്ചു . രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22 ന് (ബുധന്‍) സന്നിധാനത്തെത്തും. രാവിലെ 10.20... Read more »

ഇലന്തൂര്‍ ബ്ലോക്ക് കേരളോത്സവം: ചെറുകോലിന് ഓവറോള്‍ കിരീടം

  ഇലന്തൂര്‍ ബ്ലോക്ക്‌ തല കേരളോത്സവം സമാപിച്ചു. സെന്റ് തോമസ് കോളേജ് കോഴഞ്ചേരി, അരീന ഇലഞ്ഞിക്കല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, നെടിയകാല ഗ്രൗണ്ട്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ നടന്ന എണ്‍പതോളം മത്സരങ്ങളിലായി മുന്നൂറോളംംപേര്‍ പങ്കെടുത്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വൈസ് പ്രസിഡന്റ്... Read more »

വികസന സദസ് സംഘടിപ്പിച്ചു: ആനിക്കാട്, വെച്ചൂച്ചിറ,കോഴഞ്ചേരി

  വികസന മികവിന്റെ 10 വര്‍ഷം: മാത്യു ടി തോമസ് എംഎല്‍എ :ആനിക്കാട് വികസന സദസ് സംഘടിപ്പിച്ചു സംസ്ഥാനം വികസനത്തില്‍ മുന്നേറിയ കാലമാണ് കഴിഞ്ഞ 10 വര്‍ഷമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ. നൂറോന്മാവ് സെന്റ് മേരീസ് മലങ്കര സിറിയന്‍ കാതോലിക് ചര്‍ച്ച്... Read more »

സര്‍ക്കാര്‍ നടപ്പാക്കുന്നത് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

  സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചാത്തല സൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, റോഡ്... Read more »

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്: സംവരണ വാര്‍ഡുകളായി

  konnivartha.com; തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സംവരണ വാര്‍ഡുകളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകളെ നറുക്കെടുത്തു. സ്ത്രീ സംവരണ വാര്‍ഡുകള്‍: 2- കോയിപ്രം, 6- റാന്നി,... Read more »

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി (22/10/2025)

  konnivartha.com: മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 22/10/2025 (ബുധൻ) അവധിയായിരിക്കുംഎന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു . അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ... Read more »

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി(ഒക്ടോബർ 22)

  konnivartha.com; പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.റെസിഡൻസ് സ്ക്കൂളുകൾ, കോളെജുകൾ, നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല. Read more »