Trending Now

കുമാരനാശാൻ തൂലിക പടവാളാക്കിയത് ജാതിവ്യവസ്ഥയ്ക്ക് എതിരെ പോരാടാൻ : ഡെപ്യൂട്ടി സ്പീക്കർ

കുമാരനാശാൻ തൂലിക പടവാളാക്കിയത് ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടാനെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു . കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചനാ ശതാബ്ദിയോടും അനുബന്ധിച്ച് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ നിലനിന്ന അനാചാരങ്ങൾക്കെതിരെ മാത്രമല്ല സാമൂഹൃജീവിതത്തിൽ... Read more »

അദ്ധ്യാപകസമൂഹം അറിവിനൊപ്പം മനോഭാവത്തെയും കാലോചിതമായി നവീകരിക്കണം : അഡ്വ ജിതേഷ്ജി

konnivartha.com : കോഴഞ്ചേരി മാർത്തോമ്മ സീനിയർ സെക്കന്ററി സ്കൂൾ റൂബി ജൂബിലി ആഘോഷപരിപാടികൾക്ക് തുടക്കമായി ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും വിഖ്യാത സചിത്ര പ്രഭാഷകനുമായ ജിതേഷ്ജി ഉദ്ഘാടനം നിർവഹിച്ചു . പുതിയ തലമുറയെ പഠിപ്പിക്കാനും പഠിക്കാനും അദ്ധ്യാപകസമൂഹം അറിവിനൊപ്പം മനോഭാവത്തെയും കാലോചിതമായി നവീകരിക്കണമെന്ന്... Read more »

ഭക്തിസാന്ദ്രമായി മൂകാംബിക: ആദ്യക്ഷരം കുറിക്കാന്‍ പതിനായിരങ്ങള്‍

  നവരാത്രി ആഘോഷ നിറവിലാണ് പ്രസിദ്ധമായ കൊല്ലൂർ ശ്രീ മൂകാംബികക്ഷേത്രം. മലയാളികൾ ഉൾപ്പടെ ഭക്ത ജന സഹസ്രങ്ങൾ ഒഴുകി എത്തുകയാണ് ഇന്ന് വിജയ ദശമിയിൽ പതിനായിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിക്കും.ക്ഷേത്രം തന്ത്രി ഡോ രാമചന്ദ് അടികയുടെ കാർമികത്വത്തിൽ പൂജനടന്നു Read more »

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലെത്തി

  മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവെയിൽ എത്തി.ഇന്ത്യൻ അംബാസിഡർ ഡോക്ടർ ബി ബാലഭാസ്കർ ഐഎഫ്എസ്‌ മുഖ്യമന്ത്രിയെ സ്വീകരിച്ചു നോർവേ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ബ്രിട്ടനിലേക്കു പോകും.ആരോഗ്യമന്ത്രി വീണാ ജോർജും ബ്രിട്ടനിൽ മുഖ്യമന്ത്രിയെ അനുഗമിക്കും   Read more »

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം കോന്നിയില്‍ സംഘടിപ്പിച്ചു

  konnivartha.com : സി പി ഐ എം കോന്നി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി ജെ അജയകുമാർ ഉത്ഘാടനം ചെയ്തു. സി പി ഐ എം... Read more »

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു (66)അന്തരിച്ചു.

തിരുവനന്തപുരം: മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെപിസിസി അംഗം, തിരുവിതാംകൂർ ദേവസ്വം ബോർഡ്... Read more »

Ministry issues Advisory against advertisements of betting still visible on Television and Digital Media

Ministry issues Advisory against advertisements of betting still visible on Television and Digital Media Offshore betting platforms using news as surrogate product, promoting betting in garb of news Betting illegal activity across... Read more »

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/10/2022 )

പ്രധാനമന്ത്രി ഏവർക്കും മഹാ അഷ്ടമി ആശംസകൾ നേർന്നു   മഹാ അഷ്ടമിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു. മഹാഗൗരി മാതാവിന്റെ അനുഗ്രഹം എല്ലാവരുടെയും ജീവിതത്തിൽ ഭാഗ്യവും സമൃദ്ധിയും വിജയവും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാ മഹാഗൗരിയുടെ സ്തുതികളും ശ്രീ... Read more »

സ്നേഹാലയത്തിലെ അന്തേവാസികൾക്ക്  ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു 

  konnivartha.com : ഗാന്ധിജയന്തി ദിനാചരണവുമായി അനുബന്ധിച്ച് കോന്നി കാളഞ്ചിറ മഹാത്മാ ആർട്സ് & സ്പോർട്സ് ക്ലബ്ബ് നേതൃത്വത്തിൽ ഇ. എം. എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു . തുടര്‍ന്ന് ക്ലബ്ബിന്റെ പ്രവർത്തന പരിധിയിൽ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്ന... Read more »

ഗാന്ധിജയന്തി ദിനാചരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി

  konnivartha.com : ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും പത്തനംതിട്ട നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി. ക്ലബ് പ്രസിഡൻറ് വിഷ്ണുവിൻറെ അധ്യക്ഷതയിൽ തുടങ്ങിയ യോഗം കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുലേഖ വി നായർ ഉദ്ഘാടനം... Read more »
error: Content is protected !!