Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

konnivartha.com : കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പഞ്ചായത്ത് നേതൃത്വത്തില്‍ മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തിയതോടെ വ്യാപാരി വ്യവസായിസമിതി നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ എത്തി പരാതി ഉന്നയിച്ചു . നേരത്തെ മാലിന്യം ശേഖരിച്ചിരുന്നു .ഇപ്പോള്‍ നിര്‍ത്തലാക്കിയതോടെ വ്യാപാരികള്‍ വിഷമ വൃത്തത്തിലാണ് . സമിതി... Read more »

konnivartha.com ; കോന്നി ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ക്യാപ്റ്റനായും ഏരിയ സെക്രട്ടറി ശ്യാംലാൽ മാനേജരും, എരിയ കമ്മിറ്റി അംഗങ്ങളായ വർഗ്ഗീസ് ബേബി, ജിജോ മോഡി... Read more »

ഹയർ സെക്കൻഡറി/ടെക്‌നിക്കൽ ഹയർസെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. ജൂലൈ 25 മുതൽ 30 വരെ പരീക്ഷ നടക്കും. ഗൾഫ് മേഖലയിലെ സ്‌കൂളുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് യു.എ.ഇ യിലെ കേന്ദ്രത്തിലോ അതാത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ... Read more »

konnivartha.com : ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ചെയര്‍മാനായി അഡ്വ.എന്‍. രാജീവിനെയും മെമ്പര്‍മാരായി ഷാന്‍ രമേശ് ഗോപന്‍, അഡ്വ. സുനില്‍ പേരൂര്‍, അഡ്വ.എസ്. കാര്‍ത്തിക, അഡ്വ. പ്രസീതാ നായര്‍ എന്നിവരെയും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ബാലനീതി വകുപ്പ് രണ്ട്... Read more »

konnivartha.com/ പത്തനംതിട്ട : കുറിയന്നൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന്, യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ എല്ലാ പ്രതികളെയും കോയിപ്രം പോലീസ് പിടികൂടി. അഞ്ച് പ്രതികളുണ്ടായിരുന്ന കേസിൽ പിടികിട്ടാനുണ്ടായിരുന്ന മൂന്ന് പേരെക്കൂടി ഇന്നലെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി അയിരൂർ... Read more »

ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചുകയറ്റി അച്ഛൻ ആത്മഹത്യ ചെയ്തു. കാറിൽ കൂടെയുണ്ടായിരുന്ന മകനും മരിച്ചു. പേരൂർക്കട നെട്ടയം മണികണ്‌ഠേശ്വരം ഇരിക്കുന്നത്ത് വാടകയ്ക്കു താമസിക്കുന്ന പ്രകാശ്(48), മകൻ ശിവദേവ്(11) എന്നിവരാണ് മരിച്ചത് ദേശീയപാതയിൽ മാമം പാലത്തിനു സമീപം ചൊവ്വാഴ്ച രാത്രി 11.45ഓടെയാണ് സംഭവമുണ്ടായത്. എറണാകുളത്തുനിന്ന്... Read more »

ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. വാക്‌സിനുകളില്‍ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന ഒരുതരം പോളിയോ വൈറസാണ് മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ചത്. ലണ്ടനില്‍ നിന്നും ടൈപ്പ് 2 വാക്‌സിന്‍ഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്.... Read more »

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടത് സമരസേനാനികളെ ആദരിച്ചുകൊണ്ടാവണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത എല്ലാവരേയും ആദരിച്ചുകൊണ്ടാവണം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടതെന്ന് തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ... Read more »

konnivartha.com : കേരള മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാകമായി നടത്തുന്ന ” ഓപ്പറേഷന്‍ റേസ്”ന്‍റെ ഭാഗമായി പത്തനംതിട്ട ആര്‍ ടി ഒ ദിലു എ കെയുടെ നേതൃത്വത്തില്‍ കോന്നി താലൂക്ക് കേന്ദ്രീകരിച്ചു പരിശോധന നടത്തി . 78 കേസുകള്‍ എടുത്തു .... Read more »

konnivartha.com / കോന്നി: രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും ഈ. ഡി യെ ഉപയോഗിച്ച് നരേന്ദ്രമോദി ഗവൺമെന്റ് നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെതിരെ എഐസിസി യുടെ ആഹ്വന പ്രകാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പോലീസുമായി... Read more »