Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
പത്തനംതിട്ട നഗരത്തിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കിവരുന്ന മാസ്റ്റർ പ്ലാനിലെ നിർദ്ദേശങ്ങളിൽ നഗരസഭാ കൗൺസിൽ ചർച്ച ആരംഭിച്ചു. നിലവിൽ അഞ്ച് വിശദ നഗരാസൂത്രണ പദ്ധതികളാണുളളത്. സെൻട്രൽ ഏരിയ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡ്, മുനിസിപ്പൽ ബസ്സ് സ്റ്റാൻഡ്, കുമ്പഴ, കണ്ണങ്കര എന്നിവയാണ് നിലവിലുള്ള പദ്ധതികൾ.... Read more »
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടിക പുറത്ത്. ബാറ്റിൽ റോയാൽ ഗെയിമായ ഫ്രീ ഫയർ അടക്കം 54 ചൈനീസ് ആപ്പുകൾക്കാണ് ഇന്ത്യ പൂട്ടിട്ടത്. ആപ്പ് ലോക്ക്, എംപി3 കട്ടർ, ബ്യൂട്ടി ക്യാമറ തുടങ്ങിയ ആപ്പുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു... Read more »
കൃഷി നശിപ്പിച്ച കാട്ടുപന്നിയെ കോന്നി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വെടി വെച്ചു കൊന്നു. വി കോട്ടയം മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ കോന്നി ഫോറെസ്റ്റ് റേഞ്ചർ ജോജി ജെയിംസിൻ്റെ നേതൃത്വത്തിൽലുള്ള സ്വകാര്യ ഷൂട്ടർ സന്തോഷ് മാമ്മൻ വെടി വെച്ചു കൊന്നു.... Read more »
ഡയമണ്ട് വിലയിൽ വൻ വർധനവ്. 13 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ ഡയമണ്ട് വിലയിൽ വൻ വർധനവ് ഉണ്ടാകുന്നത്. 15000 രൂപ മുതൽ 25000 രൂപവരെയാണ് വർധിച്ചത്. വിലവർധനവിനെ തുടർന്ന് നിർമ്മാതാക്കൾ ഡയമണ്ട് വിതരണം താത്കാലികമായി നിർത്തിവെച്ചു 2009ലും ഡയമണ്ടിന് സമാനമായ രീതിയിൽ വിലവർധനവ്... Read more »
കുട്ടികളുടെ സമഗ്ര വളര്‍ച്ചയില്‍ അങ്കണവാടികള്‍ക്ക് സുപ്രധാന പങ്കുണ്ടന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചായം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഖം മിനുക്കിയ പത്തനംതിട്ട നഗരസഭയിലെ 92 -ാം നമ്പര്‍ അങ്കണവാടി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് സമൂഹവുമായുള്ള സംവദനം ആവശ്യമാണ്.... Read more »
മലയോര മേഖലയില്‍ പഠന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ മലയോരമേഖലയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍... Read more »
konnivartha.com : സത്യം പറഞ്ഞാല്‍ ഇത്രയും നാള്‍ ഉള്ളിലെരിയുന്ന നെരിപ്പോടുമായാണ് ഞങ്ങള്‍ കഴിഞ്ഞത്. ജിവിതാദ്ധ്വാനം മുഴുവന്‍ സ്വരുക്കുട്ടി വാങ്ങിയ സ്ഥലത്തിന് കരം എടുക്കാതിരുന്നപ്പോള്‍ ഉണ്ടായ മന:പ്രയായം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. എന്തായാലും ഇന്ന് ഏറെ സന്തോഷമുണ്ട് എന്റെ മുപ്പത് സെന്റ് വസ്തുവിന്റെ കരം അടച്ച... Read more »
കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ശരീരം ചിന്നിച്ചിതറിയ നിലയിലാണ്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. കല്യാണ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് ജിഷ്ണുവിന് നേരെ ആക്രമണമുണ്ടായത്. ജിഷ്ണുവിന് നേരെ ഒരു സംഘം ബോംബെറിയുകയായിരുന്നു. Read more »
തിരുവല്ല: ഭര്‍തൃ മാതാവിനെ യാത്രയാക്കാന്‍ എത്തിയ യുവതി ട്രെയിനിന് അടിയില്‍ വീണു മരിച്ചു. കുന്നന്താനം നാട്ടുവാതുക്കല്‍ കുന്നേല്‍ മിഥുന്റെ ഭാര്യ അനു (32)വാണ് മരിച്ചത്. ശനിയാഴ്ച രാവിലെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലാണ് അപകടം. മിഥുന്റെ മാതാവ് അജിത സുരേന്ദ്രനെ ശബരി എക്‌സ്പ്രസില്‍ ഹൈദരാബാദിലേക്ക് യാത്രയയ്ക്കാന്‍... Read more »
KONNIVARTHA.COM /തിരുവല്ല: കാറിടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രികന്‍ ടിപ്പര്‍ ലോറി കയറി മരിച്ചു. ആനിക്കാട് ബഫേല്‍ ഹൗസില്‍ എബിന്‍ ജോസഫ് (24) ആണ് മരിച്ചത്. ടി.കെ റോഡില്‍ മനയ്ക്കച്ചിറയില്‍ നടന്ന വാഹനാപകടത്തില്‍ എബിന്‍ തല്‍ക്ഷണം മരിച്ചു. ഇന്ന് രാത്രി... Read more »