Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : നഗരസഭയിലെ പൊതുമരാമത്ത് പ്രവർത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർഹുസൈൻ എൻജിനീയറിങ് വിഭാഗത്തിന് നിർദ്ദേശം നൽകി. പൊതുമരാമത്ത് പണികളുടെ ഗുണനിലവാരം പരിശോധിക്കാൻ നിലവിൽ നഗരസഭയ്ക്ക് സ്വന്തം സംവിധാനങ്ങളില്ല. എഞ്ചിനീയറിങ് കോളേജിലും ഹൈവേ റിസർച്ച് ലാബിലുമാണ് ഇപ്പോൾ... Read more »

ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഫയലില്‍ നിയമാനുസൃതമായ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ ഉത്തരവാദിത്വം അവിടെ അവസാനിച്ചുവെന്ന് കരുതാതെ ഓരോ വിഷയത്തിലും സമഗ്ര സമീപനം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ കണ്‍വെര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട്... Read more »

konnivartha.com : മലയോര മേഖലയിലെ കൈവശ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്ക് അനുകൂല തീരുമാനം എടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍... Read more »

കോന്നിയിലെ മലയോര പട്ടയം: കേന്ദ്ര അനുമതി നേടിയെടുക്കാൻ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡൽഹിയിലേക്ക് അയയ്ക്കണം:- അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. അനുകൂല നടപടിയുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ konnivartha.com : മലയോര മേഖലയിലെ പട്ടയം പൂർണ്ണമായും വിതരണം ചെയ്യുന്നതിനായി കേന്ദ്ര... Read more »

konnivartha.com : കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടുവത്തുമൂഴി റേഞ്ചിൽ ജനവാസ മേഖലയിൽ വിഹരിക്കുന്ന പുലിയെ കൂട് വച്ചു പിടിക്കാൻ ഉത്തരവ്. പുലിയെ തിരികെ കാട്ടിൽ അയയ്ക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായതിനെ തുടർന്നും ജനങ്ങളുടെ ജീവന് അപകടം ഉണ്ടാകുന്ന സാഹചര്യം... Read more »

konnivartha.com : കോന്നി ഇ.എം.എസ് ചാരിറ്റിബിൾ സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സർവീസ് പ്രോവൈഡിങ് സെന്ററിന്റെ നേതൃത്വത്തിൽ “ഓറഞ്ച് ദി വേൾഡ് ” ക്യാമ്പയിൻ സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള പഠന ക്ലാസ്സിന് ജില്ലാ വിമൻസ്... Read more »

konnivartha.com : പുലിയുടെ അക്രമം ഉണ്ടായത് സംബന്ധിച്ചു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിയമ സഭയിൽ ചോദ്യത്തിലൂടെ വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇന്ന് വെളുപ്പിനെ കൂടൽ ഇഞ്ചപ്പാറയിൽ ടാപ്പിംഗ് തൊഴിലാളി വിജയനെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു.... Read more »

konnivartha.com : : കോന്നി താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തികൾ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി.13.79 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് ഇപ്പോൾ ആശുപത്രിയിൽ നടക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച ഏഴരക്കോടി രൂപയ്ക്കാണ് കെട്ടിട നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത്.... Read more »

konnivartha.com : കലഞ്ഞൂര്‍ , അതിരുങ്കല്‍ കാരക്കാക്കുഴി , മുറിഞ്ഞകല്‍ മേഖലയില്‍ ഏതാനും ദിവസമായി കാണുന്ന പുലിയെ പിടിക്കാന്‍ വനം വകുപ്പ് ഇന്ന് രാത്രി തന്നെ കൂട് വെക്കും . നടുവത്ത്മൂഴി വനം വകുപ്പില്‍ നിന്നുള്ള ഉത്തരവ് പഞ്ചായത്തിന് കൈമാറി . റാന്നിയില്‍... Read more »

konnivartha.com : കോന്നി മെഡിക്കൽ കോളേജിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച മെഡിക്കൽ കോളേജ് ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ യോഗം നാളിതുവരെ വിളിച്ചുചേർക്കാതെ ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ടു പോകുന്നതിൽ യു ഡി എഫ് കോന്നി നിയോജക മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം... Read more »