കോന്നി മുറിഞ്ഞകല്ലില്‍ വീണ്ടും വാഹനാപകടം

  konnivartha.com: കോന്നി മുറിഞ്ഞകല്ലില്‍ അയ്യപ്പന്മാരുടെ കാര്‍ അപകടത്തില്‍പ്പെട്ടു . കഴിഞ്ഞിടെ നാലുപേര്‍ കാര്‍ അപകടത്തില്‍ മരണപ്പെട്ട സ്ഥലത്തിന് സമീപം ആണ് ഇന്ന് കാര്‍ നിയന്ത്രണം വിട്ടു പോസ്റ്റില്‍ ഇടിച്ചു നിന്നത് .യാത്രികര്‍ സുരക്ഷിതര്‍ ആണ് ശബരിമല തീര്‍ഥാടനം കഴിഞ്ഞു തമിഴ്നാട്ടിലേക്ക് മടങ്ങിയ അയ്യന്മാരുടെ... Read more »

എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി എക്‌സൈസ് വകുപ്പ്

  konnivartha.com: എക്‌സൈസ് വകുപ്പിന്റെ ക്രിസ്മസ് – പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജനുവരി നാല് വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ റെയ്ഡുകള്‍ സംഘടിപ്പിച്ചുവരുന്നു. സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി... Read more »

ക്രിസ്തുമസ്- പുതുവത്സര  ഖാദി  മേള

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍  ജനുവരി നാല് വരെ  നടക്കുന്ന  ക്രിസ്തുമസ്- പുതുവത്സര  ഖാദി  മേളയുടെ  ജില്ലാതല ഉദ്ഘാടനം   റാന്നി-ചേത്തോങ്കര  ഖാദി   ഗ്രാമസൗഭാഗ്യയില്‍  നടന്നു.  ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുകയുടെ അധ്യക്ഷതയില്‍  നടന്ന  മേളയുടെ  ഉദ്ഘാടനം  റാന്നി-പഴവങ്ങാടി  ഗ്രാമപഞ്ചായത്ത്... Read more »

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി ആരംഭിച്ചു

  ഉത്സവകാലത്ത് വിപണിയിലുണ്ടാകുന്ന ക്രമാതീതമായ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ സഹകരണവകുപ്പിന്റെ നേതൃത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് – പുതുവത്സര വിപണി ജില്ലയില്‍ ആരംഭിച്ചു. പത്തനംതിട്ട ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍... Read more »

ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പേരില്‍ അസോസിയേഷന്‍ രൂപീകരിച്ച് പണപ്പിരിവ്

    konnivartha.com: ഇലക്ഷന്‍ കമ്മിഷന്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി. എല്‍. ഒ) മാരുടെ പേരില്‍ അസോസിയേഷന്‍ രൂപീകരിച്ച് പണപ്പിരിവ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടന്നും ഇത് അത്യന്തം ഗൗരവമായി കാണുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.  ... Read more »

കോന്നിയില്‍ വീണ്ടും അപകടം : സ്കൂട്ടര്‍ യാത്രികനെ ട്രെയിലര്‍ ലോറി ഇടിച്ചു

  konnivartha.com:കോന്നി ട്രാഫിക്ക് സ്പോട്ടില്‍ വെച്ചു തന്നെ യാതൊരു സുരക്ഷാ മാര്‍ഗവും നിര്‍ദേശവും പാലിക്കാതെ എത്തിയ ആറു വീല്‍ ഉള്ള ട്രെയിലര്‍ വാഹനം സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു . സുരക്ഷ ഒരുക്കാന്‍ അനേക പോലീസ് ഉണ്ടായിരുന്നു എങ്കിലും ഇവര്‍ക്ക് ഒന്നും റോഡിലെ സുരക്ഷാ നിയമം... Read more »

പന്തളം:കെവി പ്രഭയുടെ സസ്പെൻഷൻ പിൻവലിച്ചു

  konnivartha.com:പന്തളം നഗരസഭ കൗൺസിലർ കെവി പ്രഭയുടെ സസ്പെൻഷൻ പിൻവലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. Read more »

കോന്നിയില്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികള്‍ പിടിയില്‍

konnivartha.com: ബംഗാൾ സ്വദേശിനിയെ വീട്ടിൽ കയറി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ ആസ്സാം സ്വദേശികളായ മൂന്നു പ്രതികളെ കോന്നി പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ആസ്സാം സംസ്ഥാനത്ത് മരിയൻ ജില്ലയിൽ വി ടി സി പാലഹുരി ഗഞ്ചൻ പി ഓയിൽ അസ്ഹർ അലിയുടെ മകൻ... Read more »

കോന്നി കൂടൽ പാക്കണ്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി വീണു

  konnivartha.com: കൂടൽ പാക്കണ്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി വീണു .കഴിഞ്ഞ മാസവും ഒരു പുലി കെണിയില്‍ വീണിരുന്നു . അതിനെ ഗവി വനത്തില്‍ തുറന്നു വിട്ടു . കൂടല്‍ പാക്കണ്ടം ഭാഗങ്ങളില്‍ പുലിയുടെ സ്ഥിരം സാന്നിധ്യം കൂടിയതോടെ വനം... Read more »

വെർച്വൽ അനാട്ടമി ടേബിൾ അമൃത കൊച്ചി ഹെൽത്ത് ക്യാമ്പസിൽ

konnivartha.com/കൊച്ചി : മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നൂതന ചുവടുവയ്പായി കേരളത്തിലെ ആദ്യ വെർച്വൽ അനാട്ടമി ടേബിൾ അമൃത വിശ്വവിദ്യാപീഠം കൊച്ചി ഹെൽത്ത് സയൻസസ് ക്യാമ്പസിൽ പ്രവർത്തന സജ്ജമായി. യഥാർത്ഥ മൃതദേഹങ്ങളിൽ നിന്നുള്ള വിവരങ്ങളും ആധുനിക വിഷ്വലൈസേഷൻ സാങ്കേതിക വിദ്യയും കോർത്തിണക്കി ശരീരത്തെ അതിന്റെ യഥാർത്ഥ... Read more »