Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

konnivartha.com: റാന്നി ളാഹ വേലംപ്ലാവ് റോഡിന് ഫണ്ട് അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. വേലം പ്ലാവ് .പട്ടികവർഗ്ഗ കോളനിയിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡിനാണ് 25 ലക്ഷം രൂപ അനുവദിച്ചത്. ഇതിൻറെ നിർമ്മാണം ഉടൻ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എംഎൽഎ... Read more »

konnivartha.com : കോന്നി – തണ്ണിത്തോട് പഞ്ചായത്തിലെ മലയോര പ്രദേശമായ അതുമ്പുംകുളം, വരിക്കാഞ്ഞലി, വലിയ മുരുപ്പ്, ആവോലിക്കുഴി, എലിമുള്ളുംപ്ലാക്കൽ പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി 2019 – 20 വാർഷിക പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ കൂടി സഹായത്തോടുകൂടി പദ്ധതി ആവിഷ്ക്കരിക്കുകയും 28.50 ലക്ഷം... Read more »

konnivartha.com :അടൂര്‍ ഏനാത്ത് ടൗണിൽ മണ്ണടി റോഡിന് എതിർവശത്തുള്ള ചെല്ലം സ്റ്റുഡിയോ പൂര്‍ണ്ണമായും കത്തി നശിച്ചതോടെ ഏക ഉപജീവന മാര്‍ഗ്ഗം അടഞ്ഞ തീരാ വേദനയില്‍ ആണ് ഉടമ ചെല്ലം ചേട്ടന്‍ (ഷണ്മുഖദാസ് ) . വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. മുകൾനിലയിൽ... Read more »

അഞ്ച് ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടി ടീം ഗ്ലോഫ്സെൻസ് konnivartha.com: ഹിമ തടാകങ്ങളിലെ ജലസ്ഫോടനം വഴി ഉണ്ടാകുന്ന വെള്ളപ്പൊക്കം (Glacier Lake Outburst Flood – GLOF) ലഘൂകരിക്കാനായി നൂതനവും സുസ്ഥിരവുമായ പ്രോട്ടോ ടൈപ്പ് മോഡൽ വികസിപ്പിക്കുന്നതിന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ്... Read more »

കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു.താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്. താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ... Read more »

KONNIVARTHA.COM: പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് മുട്ടയിടാന്‍ സാധ്യതയുളള ചിരട്ട, ടയര്‍, കുപ്പി, പാത്രങ്ങള്‍, ചട്ടികള്‍ തുടങ്ങിയവ നീക്കം ചെയ്യുകയോ കമിഴ്ത്തി വയ്ക്കുകയോ ചെയ്യണം. ഫ്രിഡ്ജിന്റെ... Read more »

konnivartha.com: മാസപ്പിറവി ഗള്‍ഫ് രാജ്യങ്ങള്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച റംസാന്‍ വ്രതാരംഭം. ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നാളെ റംസാന്‍ ആരംഭിക്കും . കേരളത്തില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ഞായറാഴ്ച റംസാന്‍ ആരംഭിക്കും. അല്ലാത്ത പക്ഷം ശഅബാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും... Read more »

konnivartha.com: കടുത്ത വേനലില്‍ വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കാൻ കാട്ടു തോടുകളില്‍ മുളങ്കുറ്റികൾ ഊന്നി അസുരംകുണ്ട് ഡാം പരിസരത്ത് വനം വകുപ്പ് ജീവനക്കാര്‍ തടയണകള്‍ നിര്‍മ്മിച്ചു . തൃശ്ശൂർ ഡിവിഷൻ, മച്ചാട് റേഞ്ച് വനപാലകരാണ് ചെളി നീക്കി മുളങ്കുറ്റികൾ ഉപയോഗിച്ച് ചെറുതടയണ നിർമിച്ചത്. അരുവിയിലെ തടസ്സങ്ങൾ... Read more »

konnivartha.com: പത്തനംതിട്ട പന്തളം തുമ്പമൺ മണ്ഡലം 12-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി കുടുംബസംഗമം നടന്നു . വാർഡ് പ്രസിഡൻ്റ് ജെയിംസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് രഞ്ജു. എം. ജെ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം... Read more »

ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള സീസണിൽ ലഭിക്കേണ്ട 21.1 എം എം മഴയിൽ ഇത്തവണ ലഭിച്ചത് 7.2 എം എം മാത്രം. കഴിഞ്ഞവർഷം 29.7 എം എം മഴ ലഭിച്ചിരുന്നു. 2023( 37.4എം എം ) 2022( 57.1 എം എം)... Read more »