Trending Now

ചന്ദ്രയാൻ-3: വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി ‘ശിവശക്തി’

  ചന്ദ്രയാൻ 3 ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകിയ മോദി, ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്നും അറിയിച്ചു.... Read more »

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 9 സ്ത്രീകൾ മരിച്ചു

  konnivartha.com: വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിലാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. കമ്പമല തേയില എസ്റ്റേറ്റ് തൊഴിലാളികളായ സ്ത്രീകളാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.... Read more »

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് live

Read more »

ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് ജീവനോടെയുണ്ട്

  ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരം ഹെൻറി ഒലോംഗ. സ്ട്രീക്കിന്റെ മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം, തന്റെ മുൻ ട്വീറ്റിന് വിരുദ്ധമായി സ്ട്രീക്ക് ജീവനോടെയുണ്ടെന്നും ഒലോംഗ സ്ഥിരീകരിച്ചു. “ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള... Read more »

കൂടലില്‍ കൂട് സ്ഥാപിച്ചു : പുലിയെവിടെ…? ഇരയെവിടെ ..?

  konnivartha.com: പുലി പശുക്കിടാവിനെ കടിച്ചു കൊന്ന കോന്നി കൂടൽ ഇഞ്ചപ്പാറയിൽ കൂട് സ്ഥാപിച്ചിട്ട് ഇരയെ ഇട്ടില്ലെന്ന് പരാതി. പുലി പിടികൂടിയ പശു കിടാവിന്‍റെ അവശിഷ്ട ഭാഗങ്ങൾ കഴിക്കാനായി ഇവിടെ നിരവധി തവണ പുലി എത്തുകയും ഇത് പ്രദേശവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും നേരിൽ... Read more »

വടശ്ശേരിക്കരയിലെ ജലജീവൻ മിഷന്‍റെ നിർമ്മാണഉദ്ഘാടനം : യുഡിഫ് പ്രതിഷേധം അറിയിച്ചു

  konnivartha.com: വടശ്ശേരിക്കരയിലെ ജലജീവൻ മിഷന്‍റെ നിർമ്മാണഉദ്ഘാടനം : യുഡിഫ് പ്രതിഷേധം അറിയിച്ചു.കേന്ദ്ര വിഹിതമായ 45 ശതമാനം തുക അനുവദിക്കുന്ന പ്രവർത്തിയായിട്ട് കൂടി സ്ഥലം എം. പി. ആന്‍റോ ആന്റണിയെ അറിയിക്കാതെ ഉദ്ഘാടനം സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് വേദിയിൽ കയറാതെ പ്രതിഷേധം അറിയിച്ചത് . യുഡിഫ്ബ്ലോക്ക്... Read more »

കാണാതായ യുവതിയുടെ മൃതദേഹം വീട്ടുവളപ്പിൽ

തുവ്വൂരില്‍ നടന്നത് ദൃശ്യം മോഡല്‍ കൊലപാതകമെന്ന് മലപ്പുറം എസ്.പി. സുജിത്ദാസ്. നാലുപേര്‍ ചേര്‍ന്നാണ് തുവ്വൂര്‍ സ്വദേശി സുജിതയെ കൊലപ്പെടുത്തിയതെന്നും കൃത്യം നടത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ട് അതിന് മുകളില്‍ മെറ്റലും ഹോളോബ്രിക്‌സും എം.സാന്‍ഡും നിരത്തിയിരുന്നതായും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിര്‍മിക്കാനാണ്... Read more »

കോന്നി ഗ്രാമ പഞ്ചായത്ത്: തൊഴിലുറപ്പു പദ്ധതി പരിശീലനം നടത്തി

  konnivartha.com/കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികള്‍ക്കും  മേറ്റുമാർക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് പരിശീലന പരുപാടി ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി... Read more »

ഐ എസ് ആര്‍ ഒ പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി: രണ്ടുപേർ പിടിയിൽ

  വി.എസ്.എസ്.സിയിലേക്കുള്ള നിയമനത്തിനായി ഐഎസ്ആർഒ നടത്തിയ പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി നടത്തിയ രണ്ടുപേർ പിടിയിലായി. ഹരിയാന സ്വദേശികളായ സുനില്‍, സുനിത്ത് എന്നിവരാണ് പിടിയിലായത്. പ്ലസ് ടു യോഗ്യതയുള്ള ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് കോപ്പിയടി നടന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോപ്പിയടി... Read more »

റഷ്യയുടെ ചാന്ദ്രദൗത്യം: ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു

  റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 തകര്‍ന്നുവീണു. ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങുകയായിരുന്നു. 50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്ന് അറിയിപ്പ് ഉണ്ടായിരുന്നു... Read more »
error: Content is protected !!