Trending Now

സിക്ക വൈറസ്; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

രാജ്യത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഗുജറാത്തില്‍ മൂന്ന്‌പേര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഗുജറാത്തില്‍ ഗര്‍ഭിണി അടക്കം മൂന്ന് പേര്‍ക്ക് രോഗബാധയുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. രോഗബാധ തടയാനുള്ള മുന്‍കരുതല്‍... Read more »

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. ഫലം അറിയാം

  ന്യൂ ഡല്‍ഹി : പതിനൊന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മോഡറേഷന്‍ മാര്‍ക്ക് ഉള്‍പ്പെടുത്തിയുള്ള ഫലമാണ് പ്രഖ്യാപിച്ചത്. നേരത്തെ മോഡറേഷന്‍ അവസാനിപ്പിക്കാന്‍ സി.ബി.എസ്.ഇയും 32 വിദ്യാഭ്യാസ ബോര്‍ഡുകളും ധാരണയിലെത്തിയിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കാതെ പരീക്ഷ കഴിഞ്ഞ്... Read more »

പൊതുമാപ്പില്‍ നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാം

  റിയാദ്: സൗദി അറേബ്യയില്‍ ഈയിടെ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ കാലാവധി ഒരു മാസം മാത്രം ബാക്കിയിരിക്കെ ഏതെങ്കിലും കാരണവശാല്‍ നാട്ടിലേക്ക് എക്‌സിറ്റ് വിസ ലഭിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവരുടെ പരാതികള്‍ ഇന്ത്യന്‍ എംബസിയുടെ വെല്‍ഫെയര്‍ വിഭാഗത്തെ അറിയിക്കാവുന്നതാണെന്ന് ഇന്ത്യന്‍ അംബസാഡര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. തന്റേതല്ലാത്ത... Read more »

ശബരിമലക്കാടുകളില്‍ താമസിക്കുന്ന ആദിവാസികളെ സി പി എം ദത്തെടുത്തു

പത്തനംതിട്ട: റാന്നി താലൂക്കിലെ ശബരിമലക്കാടുകളില്‍ താമസിക്കുന്ന മുഴുവന്‍ ആദിവാസികളേയും ജൂണ്‍ മുതല്‍ സി.പി.ഐ.എം റാന്നി താലൂക്ക് കമ്മിറ്റി ദത്തെടുകുന്നതിന് മുന്നോടിയായി ചാലക്കയം, പമ്പ വനപ്രദേശങ്ങളില്‍ താമസിക്കുന്ന വനവാസി കുടിലുകളിലെത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദത്തെടുക്കല്‍ ഉദ്ഘാടനം ചെയ്തു .ഏരിയാകമ്മിറ്റി മാര്‍ച്ചില്‍ വനവാസികളുടെ... Read more »

സിക വൈറസ് ഇന്ത്യയില്‍ സ്ഥിതീകരിച്ചു: മൂന്ന് പേര്‍ക്ക് വൈറസ് ബാധ

നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് ആദ്യമായി ഇന്ത്യയിലും സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ ഗര്‍ഭിണിയായ ഒരു യുവതിയടക്കം മൂന്നുപേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു.ലോകാരോഗ്യ സംഘടനയാണ് ഇന്ത്യയില്‍ മൂന്ന് പേരില്‍ സിക വൈറസ് ബാധ ഉള്ളതായി സ്ഥിരീകരണം നടത്തിയത്. 2016 ഫെബ്രുവരി 10 ന്റെയും 16 ന്റെയും ഇടയില്‍... Read more »

അധികാരത്തിൽ ഇരിക്കുന്നവരെ ജനം ചോദ്യംചെയ്യണം: രാഷ്ട്രപതി

അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്നും രാജ്യത്തിെ‍ൻറ നിലനിൽപിനും യഥാർഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാനും ഇത്‌ അടിസ്ഥാനമാണെന്നും രാഷ്ട്രപതി പ്രണബ്‌ മുഖർജി.ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദത്തിന്‌ വലിയ സ്ഥാനമുണ്ടെന്നും അത്‌ അവഗണിക്കപ്പെടരുതെന്നും രാംനാഥ്‌ ഗോയങ്ക സ്മാരക പ്രഭാഷണത്തിൽ രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. മാധ്യമങ്ങൾക്ക്‌ ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ വലിയ... Read more »

സ്കൂള്‍ ബസിലെ പീഡനം : കേസ് കെട്ടിച്ചമച്ചത്, പ്രതിയായി ആരോപിക്ക പെട്ട വ്യക്തിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

പോലീസിന് നാണക്കേട്‌ കൊച്ചി :സ്കൂള്‍ ബസില്‍ അഞ്ചുവയസുകാരനെ ഡ്രൈവര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസ് പോലീസ് കെട്ടിച്ചമച്ചത്. കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന് പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് നിര്‍ദേശിച്ചു. പോലീസുകാർ ഗൂഢാലോചന നടത്തി ബസ് ഡ്രൈവറെ പ്രതിയാക്കുകയായിരുന്നെന്ന് ജസ്റ്റിസ്... Read more »

കൊട്ടാരക്കര ഗണപതി അമ്പലത്തിലെ ഉണ്ണിയപ്പത്തിന് പതിനഞ്ചു രൂപാ കൂട്ടി : വിലകൂടി എങ്കിലും വലിപ്പവും എണ്ണവും പഴയത് തന്നെ

  പ്രസിദ്ധമായ കൊട്ടാരക്കര മണികണ്ഠേശ്വരം മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ വഴിപാടിന് ദേവസ്വം ബോര്‍ഡ് കുത്തനെ വില കൂട്ടി . ഇരുപതിൽ നിന്ന് 35 രൂപയായിട്ടാണ് വർധനവ്. ഇന്ന് മുതൽ വില വര്‍ദ്ധന പ്രാബല്യത്തില്‍ വന്നു.ഇതില്‍ പ്രതിഷേധിച്ച് കേരളാ ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകർ കൗണ്ടർ... Read more »

പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ 22കാ​രി​ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ഹോ​ട്ട​ൽ​മു​റി​യി​ൽ എ​ൻ​ആ​ർ​ഐ യു​വ​തി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. യു​എ​സി​ൽ​നി​ന്ന് പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ 22കാ​രി​യെ ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ സു​ഹൃ​ത്താ​ണ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. ആ​ഘോ​ഷ പാ​ർ​ട്ടി​ക്കാ​യി സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്നു​പേ​ർ ത​ന്നെ ഹോ​ട്ട​ലി​ലേ​ക്കു ക്ഷ​ണി​ച്ചി​രു​ന്നെ​ന്നും ഇ​വ​രി​ൽ ര​ണ്ടു പേ​ർ പു​റ​ത്തു​പോ​യ സ​മ​യം സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ൾ ത​ന്നെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും കാ​ട്ടി... Read more »

കലഞ്ഞൂരിന്‍റെ പ്രിയ പുത്രന്‍ ,കൊല്ലം ജില്ലയുടെ വിപ്ലവകാരി , മികച്ച പാർലമെന്റംഗം കെ എൻ ബാലഗോപാലിന് അഭിവാദ്യങ്ങള്‍

ഇന്ത്യയിലെ അതി പ്രശസ്തമായ പ്രൈം ഫൗണ്ടേഷൻ നൽകുന്ന2015- … 2016 വർഷത്തെ മികച്ച പാർലമെന്റംഗങ്ങൾക്കുള്ള സൻസദ് രത്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.പാർലമെന്റിലെ ചർച്ചകളിലെ പ്രകടനങ്ങൾ, അവതരിപ്പിച്ച ബില്ലുകൾ, പാർലമെന്റിലെ ഹാജര്‍ നില, എംപി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കൽ തുടങ്ങിയവയായിരുന്നു പുരസ്കാരത്തിന്റെ മാനദണ്ഡങ്ങൾ. രാജ്യസഭാംഗങ്ങൾക്കുള്ള സൻസദ് രത്ന... Read more »
error: Content is protected !!