നടി ആക്രമിക്കപ്പെട്ട സംഭവം വഴിത്തിരിവിലേക്ക് :പോലീസ്സ് ഭാഗത്ത്‌ വീഴ്ച

മലയാളത്തിലെ പ്രമുഖ് നടി ക്വട്ടേഷന്‍ സംഘത്താല്‍ ആക്രമിക്കപെട്ട സംഭവത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പോലീസ്സ് ഭാഗത്ത്‌ നിന്നും വീഴ്ചയുണ്ടായി .സംഭവം നടന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും സിനിമാ കഥ പോലെ നീണ്ടു പോവുകയാണ് ഈ കേസ് .ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍... Read more »

കോന്നി ആന താവളത്തിലെ കുട്ടിയാന അവശ നിലയില്‍

കോന്നി ആന താവളത്തിലെ കുട്ടിയാന പിഞ്ചു വിനു രോഗം .ആനകുട്ടി അവശ നിലയിലാണ്.കുട്ടിയാനക്ക് ചികിത്സ തുടങ്ങി .മരണം സംഭവിക്കാവുന്ന അതി മാരക മായ വൈറസ് ബാധ ഉണ്ട്.രക്ത പരിശോധനയില്‍ ആണ് രോഗം സ്ഥിതീകരിച്ചത് .ഗുളിക ,മരുന്ന് എന്നിവ നല്‍കുന്നു .കഴിഞ്ഞിടെ അഞ്ചു ആനകള്‍ ആണ്... Read more »

തിരു ആറന്മുള തേവരുടെ പാർത്ഥൻ ചരിഞ്ഞു

  ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവിതാംകൂര്‍ ദേവസ്വം വക ആന പാര്‍ഥന്‍ ചരിഞ്ഞു .അന്‍പത്തി എട്ടു വയസായിരുന്നു പ്രായം . പാർത്ഥനെ ആദ്യം കോന്നിയിൽ നിന്ന് കൊണ്ടുവന്ന് നടയ്ക്കു വെച്ചതാണ്.ഏറെ വര്‍ഷമായി ക്ഷയ രോഗത്തിന്‍റെ പിടിയിലായിരുന്നു .ചികിത്സ കള്‍ നല്‍കിയിരുന്നു.എരണ്ട കേട്ടു രോഗം കലശലായിരുന്നു... Read more »

പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് നിരോധിച്ചു

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതും നദിയെ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവായി. 2011 ലെ കേരള പോലീസ് ആക്ട് സെക്ഷന്‍ 80 പ്രകാരവും 1974 ലെ വാട്ടര്‍ (പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് പൊല്യൂഷന്‍) ആക്ട് സെക്ഷന്‍... Read more »

ജില്ലയിലെ നിരത്തുകളും പാലങ്ങളും നിര്‍നിര്‍മ്മിക്കുന്നതിന് 563.31 കോടിയുടെ പദ്ധതി

ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിനു കീഴില്‍ നിരത്തുകളും പാലങ്ങളും നിര്‍മിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി 2016-17ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നത് 563.31 കോടി രൂപയുടെ പദ്ധതികള്‍. ഇവയുടെ ഡിറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ കിഫ്ബിക്ക് നല്‍കിക്കഴിഞ്ഞു. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 16 പ്രവൃത്തികള്‍ക്കാണ് 2016-17ല്‍ തുക വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന... Read more »

അറസ്റ്റിലായ ജ​സ്റ്റീ​സ് ക​ർ​ണ​ൻ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത് കേ​ര​ള​ത്തി​ൽ

  കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി 6 മാസത്തെ തടവ്‌ ശിക്ഷയ്ക്ക്‌ വിധിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ്‌ കർണ്ണനെ കോയമ്പത്തൂരിൽ വച്ച്‌ തമിഴ്‌നാട്‌ ബംഗാൾ പോലീസ്‌ സംയുക്തമായി അറസ്റ്റ്‌ ചെയ്തു. കൊയമ്പത്തൂരിൽ ഒരു സ്വകാര്യ കോളേജിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ്‌ ഹൗസിൽ നിന്നാണ് കർണ്ണനെ പിടികൂടിയത്‌.മു​ൻ... Read more »

അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചന ശ്രമങ്ങള്‍ വൈകുന്നു: ആരോഗ്യസ്ഥിതി മോശം :ഭാര്യ ഇന്ദിര രാമചന്ദ്രന്‍

ദുബൈ: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ദുബൈ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചന ശ്രമങ്ങള്‍ വൈകുന്നുവെന്ന് ഭാര്യ ഇന്ദിര രാമചന്ദ്രന്‍. അറ്റ്ലസ് ഗ്രൂപ്പുകള്‍ക്ക് വായ്പ നല്‍കിയ 22 ബാങ്കുകളില്‍ 19 എണ്ണം, നിയമനടപടികള്‍ താത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും... Read more »

സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും

പത്തനംതിട്ട :     ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും കുറവുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും മഴക്കാലരോഗങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതിന് ആവശ്യത്തിനു ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യ മന്ത്രിയുമായി ആലോചിച്ച് അടിയന്തിരമായി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. രോഗ... Read more »

കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി പണി പൂര്‍ത്തീകരിച്ച ബഹുനില മന്ദിരത്തിന്റെയും സ്‌കൂള്‍ ലൈബ്രറിയുടെയും ഉദ്ഘാടനം അടൂര്‍ പ്രകാശ് എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും ഓരോ സ്‌കൂളിനെ വീതം ഹൈടെക് ആക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ നൂറിലധികം വര്‍ഷം പഴക്കമുള്ള ഒരു സ്‌കൂള്‍... Read more »

കൊച്ചി മെട്രോയുടെ ആദ്യ യാത്ര തുടങ്ങി

പാലാരിവട്ടത്ത് നിന്നും ആലുവയിൽ നിന്നും യാത്രക്കാരുമായി രാവിലെ ആറിനു തന്നെ ട്രെയിനുകൾ യാത്ര പുറപ്പെട്ടു. ആയിരങ്ങളാണ് ആദ്യ സർവീസിൽ കയറാനെത്തിയത്. പുലർച്ചെ 5.50ന് സ്റ്റേഷന്‍റെ കവാടം തുറന്ന് ടിക്കറ്റ് എടുക്കാൻ യാത്രക്കാരെ അനുവദിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് 10 വരെ ഒരു ദിവസം 219... Read more »
error: Content is protected !!