കോന്നി വാര്‍ത്ത ഡോട്ട് കോം : ഇൻഡ്യൻ ആർമിയിൽ റിക്രൂട്ട് ചെയ്യപ്പെട്ട ആദ്യ ഇൻഡ്യൻ നായ ഇനം ഏതെന്ന് അറിയുമോ? മുഥോൾ ഹൗണ്ട് എന്ന ഉശിരൻ അതിവേഗ വേട്ടനായയെപ്പറ്റി എക്കോ- ഫിലോസഫറും ജൈവ വൈവിദ്ധ്യ വിദഗ്ധനും രേഖാചിത്രകാരനുമായ ജിതേഷ്ജി എഴുതുന്നു “മുഥോൾ ഹൗണ്ട്”ഇൻഡ്യൻ കരസേനയ്ക്ക് കരുത്തുപകരുന്ന ഉശിരൻ വേട്ട നായ ഉത്തര കർണ്ണാടകത്തിലെ ഒരു സ്ഥലമാണു Mudhol . മുഥോളിൽ നിന്ന് ഉദ്ഭവിച്ച ഡോഗ് ബ്രീഡാണു Mudhol Hound . ഇൻഡ്യൻ ആർമ്മിയിൽ സ്ഥിരം റിക്രൂട്‌മന്റ് ലഭിച്ച ആദ്യ ഇൻഡ്യൻ ഡോഗ് ബ്രീഡാണു മുഥോൾ . നാൽപത്തിയഞ്ച് മുതൽ എഴുപത് കിലോമീറ്റർ വരെ വേഗത്തിൽ പായുന്ന ഏറ്റവും വേഗതയേറിയ ഇൻഡ്യൻ ബ്രീഡാണിത്.ഇൻഡ്യൻ നായ ഇനങ്ങളിലെ ഏറ്റവും ഉയരമുള്ളവരും ഇടനീളമുള്ളവരും ഇവർ തന്നെ.2005 ല്‍ ഇന്‍ഡ്യന്‍ ഗവര്‍ണ്‍മെന്‍റ് ഇവനെ ആദരിക്കാന്‍ ഈ അതിവേഗ വേട്ട നായയുടെ ചിത്രം…
Read Moreവിഭാഗം: Uncategorized
Current Temperature Status and Warning for next five days
Maximum temperatures were markedly above normal(5.1°C or more) at most places over Uttarakhand, West Uttar Pradesh and Jharkhand; at many places over Punjab, East Madhya Pradesh and East Uttar Pradesh; at a few places over Haryana, Chandigarh & Delhi, Himachal Pradesh, Bihar, Gangetic West Bengal and Odisha; at isolated places over East Rajasthan and West Madhya Pradesh; appreciably above normal (3.1°C to 5.0°C) at many places over Nagaland, Manipur, Mizoram & Tripura, Chhattisgarh and West Rajasthan; at a few places over Gujarat, Madhya Maharashtra, Konkan & Goa and Telangana…
Read Moreകോവിഡ് വ്യാപനം അതിരൂക്ഷം : 9 സംസ്ഥാനത്തേക്ക് കേന്ദ്ര വിദഗ്ധ സംഘം എത്തും
കേരളം, മഹാരാഷ്ട്ര,ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടകം, തമിഴ്നാട്പശ്ചിമബംഗാൾ, കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീർ എന്നിവിടങ്ങളിലേക്ക്, വിവിധ മേഖലകളിലെ വിദഗ്ധരടങ്ങിയ ഉന്നതതല സംഘങ്ങളെ കേന്ദ്ര സർക്കാർ നിയോഗിച്ചു. കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള പൊതുജനാരോഗ്യ നടപടികളിൽ സഹായിക്കാനും, മഹാമാരിയെ പിടിച്ചുകെട്ടാനും ആവശ്യമായ പിന്തുണ അതാത് ഭരണകൂടങ്ങൾക്ക് ഉറപ്പുനൽകുന്നത് ലക്ഷ്യമിട്ടാണ് നടപടി മൂന്നു പേരടങ്ങുന്ന വിദഗ്ധ സംഘത്തിന് ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥർ നേതൃത്വം നൽകും. സംസ്ഥാന /കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളും ആയി ചേർന്ന് പ്രവർത്തിക്കുന്ന സംഘങ്ങൾ, മേഖലയിൽ കോവിഡ്കേസുകളിൽ അടുത്ത കാലത്തായി ഉണ്ടായ വർധനയുടെ കാരണങ്ങൾ പരിശോധിക്കും. രോഗപ്രതിരോധം ലക്ഷ്യമിട്ട് ആരോഗ്യ അധികൃതരുമായി ചേർന്ന് ആവശ്യമായ നിയന്ത്രണ നടപടികൾക്കും സംഘങ്ങൾ രൂപം നൽകും പ്രതിദിന രോഗ സ്ഥിരീകരണത്തിൽ വർധന രേഖപെടുത്തുന്ന കേരളം,മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കാശ്മീർ ഭരണകൂടങ്ങൾക്ക്…
Read Moreപത്തനംതിട്ട മിലിറ്ററി കാന്റീന് നാളെ (21) മുതല്‍ തുറന്നു പ്രവര്‍ത്തിക്കും
പത്തനംതിട്ട മിലിറ്ററി കാന്റീന് നാളെ മുതല്‍(ഫെബ്രുവരി 21 ഞായര്‍) തുറന്നു പ്രവര്‍ത്തിക്കും. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മെസ്സേജ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളുവെന്നും ഗ്രോസറി സെയില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജര്‍ അറിയിച്ചു.
Read Moreകോന്നി ഡി വൈ എസ് പി ഓഫീസ് ഉദ്ഘാടനം ചെയ്തു
പ്രവര്‍ത്തനം ആരംഭിച്ചത് ഉത്തരവിറങ്ങി എട്ടാം ദിവസം കോന്നി വാര്‍ത്ത : സര്‍ക്കാര്‍ ഉത്തരവിറങ്ങി എട്ടാം ദിവസം കോന്നിയില്‍ പുതിയ പോലീസ് സബ് ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പുതിയ ഓഫീസ് നാടിന് സമര്‍പ്പിച്ചത്. പോലീസ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുകയാണു സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ പോലീസിനെ പ്രാപ്തരാക്കുകയാണു വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട പൊലീസ് സേവനം ലഭ്യമാക്കാന്‍ പുതിയ ഓഫീസ് സഹായകമാകുമെന്ന് എംഎല്‍എ പറഞ്ഞു. ഓഫീസ് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി ഒരാഴ്ച്ച കൊണ്ടാണ് പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. പഴയ സര്‍ക്കിള്‍ ഓഫീസ് കെട്ടിടത്തിലാണ് ഡിവൈഎസ്പി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഉദ്യോഗസ്ഥരുടെ ജോലിഭാരം…
Read Moreകുമ്പഴ – മലയാലപ്പുഴ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തി
കുമ്പഴ – മലയാലപ്പുഴ റോഡിന്റെ നിര്‍മാണത്തിന് തുടക്കമായതോടെ പത്തനംതിട്ടയെ സംബന്ധിച്ച് ദീര്‍ഘനാളത്തെ വികസന ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട കുമ്പഴ – മലയാലപ്പുഴ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. പുതിയ കാലം, പുതിയ നിര്‍മാണം എന്ന ആപ്ത വാക്യത്തോടെ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് വകുപ്പ് വിസ്മയകരമായിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തുടനീളം നടത്തി വരുന്നത്. ഇപ്പോള്‍ ആറന്മുള നിയോജക മണ്ഡലത്തിലുടനീളമുള്ള ചെറുതും വലുതുമായ എല്ലാ റോഡുകളും ബിഎം ആന്‍ഡ് ബിസി ടാറിംഗ് ചെയ്തു കഴിഞ്ഞു. ഇതായിരുന്നില്ല 2016ന് മുന്‍പുണ്ടായിരുന്ന മണ്ഡലത്തിന്റെ അവസ്ഥ. അടിസ്ഥാന സൗകര്യ മേഖലയില്‍ ഇത്രയധികം വിപ്ലവകരമായ പ്രവര്‍ത്തികള്‍ ഉണ്ടായൊരു കാലം മുന്‍പുണ്ടായിട്ടില്ല. ജില്ലയില്‍ കോഴഞ്ചേരി പാലം ഉള്‍പ്പടെ ഒട്ടനേകം പാലങ്ങളുടെ നിര്‍മാണമാണ് നടത്തിയത്. ആരോഗ്യം, ആശുപത്രി, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം…
Read Moreറാഗിങ്: പത്തനംതിട്ട ജില്ലകാരന്‍ ഉള്‍പ്പെടെ 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ
ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർഥികളെ മംഗളൂരു ഉള്ളാൾ പോലീസ് അറസ്റ്റുചെയ്തു. മംഗളൂരു ദർളക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്‌സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളായ പത്തനംതിട്ട മങ്ങാരം മുഹമ്മദ് സുറാജ് (19) , വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയർക്കുന്നത്തെ റോബിൻ ബിജു (20), വൈക്കം എടയാറിലെ ആൽവിൻ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിൻ മഹ്‌റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോൺ സിറിൽ (19), കാസർകോട് കടുമേനിയിലെ ജാഫിൻ റോയിച്ചൻ (19), വടകര ചിമ്മത്തൂരിലെ ആസിൻ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്പറത്തെ അബ്ദുൾ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുൾ അനസ് മുഹമ്മദ് (21), ഏറ്റുമാനൂർ കനകരിയിലെ കെ.എസ്. അക്ഷയ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 552 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 552 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,315 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.43 ആണ്. റുട്ടീന്‍…
Read Moreസ്ഥാനാര്‍ഥി മോഹികള്‍ ആരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികളാകേണ്ട
ആരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികളാകേണ്ടെന്ന് കെ.പി.സി.സി. നിര്‍വാഹക സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.ഐ.സി.സി. നേതൃത്വത്തില്‍ അതിന് പ്രത്യേക സംവിധാനമുണ്ടെന്നും സ്ഥാനാര്‍ഥികളാകാന്‍ ആരും പ്രമേയം ഇറക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.എ.ഐ.സി.സി. നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു കെ.പി.സി.സി. നിര്‍വാഹക യോഗം ഇന്ന് നടന്നത്.
Read Moreപത്തനംതിട്ട ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ 10,36,488 സമ്മതിദായകര്‍
കോന്നി വാര്‍ത്ത പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി വോട്ടര്‍പട്ടികയില്‍ പേരുള്ളത് 10,36,488 സമ്മതിദായകരാണ്. ഇതില്‍ 5,44,965 പേര്‍ സ്ത്രീകളും 4,91,519 പേര്‍ പുരുഷന്മാരും നാലുപേര്‍ ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്. ഇത്തവണ വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തവര്‍ 15,897 പേരാണ്. ഇതില്‍ 2021 ജനുവരി ഒന്നിന് മുമ്പ് 18 വയസ് പൂര്‍ത്തിയായ 1602 പേരും ഉള്‍പ്പെടുന്നു. അതേസമയം പുതിയ വോട്ടര്‍ പട്ടികയില്‍ നിന്നും 4736 പേരെ ഒഴിവാക്കിയിട്ടുമുണ്ട്.: തിരുവല്ല മണ്ഡലത്തില്‍ 2,08,708 പേരാണ് ആകെയുള്ള വോട്ടര്‍മാര്‍. ഇതില്‍ 1,09,218 പേര്‍ സ്ത്രീകളും 99,490 പേര്‍ പുരുഷന്മാരുമാണ്. റാന്നി മണ്ഡലത്തില്‍ ആകെ 1,90,468 സമ്മതിദായകരാണുള്ളത്. ഇതില്‍ 98,451 പേര്‍ സ്ത്രീകളും 92,016 പേര്‍ പുരുഷന്മാരും ഒരാള്‍ ട്രാന്‍സ്ജന്‍ഡറുമാണ്. ആറന്മുള മണ്ഡലത്തില്‍ ആകെ 2,33,365 സമ്മതിദായകരാണുള്ളത്. ഇതില്‍ 1,22,960 പേര്‍ സ്ത്രീകളും 1,10,404 പേര്‍ പുരുഷന്മാരും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്. കോന്നി…
Read More