Trending Now						
							
								
										
				
							
			
		
	- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
 
			
		അക്ഷരങ്ങളെ ഉണര്‍ത്തി നാളെ കല്ലേലി കാവില്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും കോന്നി : 999 മലകളെ സാക്ഷി നിർത്തി 51 അക്ഷരങ്ങളെ വിളിച്ചുണർത്തി ഊട്ടും പൂജയും അർപ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാളെ അക്ഷരപൂജ മഹോത്സവവും എഴുത്തിനിരുത്തും നടക്കും . രാവിലെ...		Read more »
	
 
			
		  നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ചാ ദിന സന്ദേശം. സ്കൂള്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പരിശോധന നടത്തി കാഴ്ച കുറവുള്ളവക്ക് കണ്ണടകള്‍ ഉറപ്പാക്കുക, തിമിരം, ഗ്ലോക്കോമ എന്നിവയ്ക്ക് പരിശോധനകള്‍...		Read more »
	
 
			
		ഗ്രാജ്വേറ്റ് ഇന്റേണുകളെ നിയമിക്കുന്നു ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേണിനെ (സിവിൽ & ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവിൽ (ഡിസൈൻ), (വർക്സ്) ഇലക്ട്രിക്കൽ ഇന്റേണുകളെയാണ് നിയമിക്കുന്നത്. സിവിൽ ഡിസൈൻ ഇന്റേണുകൾക്ക് സ്ട്രക്ചറൽ എൻജിനിയറിങ് എം.ടെക്കും സിവിൽ വർക്സിൽ സിവിൽ ഏൻജിനിയറിങ്...		Read more »
	
 
			
		ആലിപ്പറ്റ ജമീല മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ? ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടനുണ്ടായേക്കും സ്പെഷ്യല്‍ കറസ്പോണ്ടന്റ് ന്യൂഡല്‍ഹി: മലപ്പുറം ജില്ലാ പഞ്ചായത്തംഗവും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ ആലിപ്പറ്റ ജമീല മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയാവും. നിലവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജമീല. മഹിളാ...		Read more »
	
 
			
		കോന്നി മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ഒഴിവുകള്‍ ജനത്തെ അറിയിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : സര്‍ക്കാര്‍ നിയന്ത്രിയ്ക്കുന്ന കോന്നി മെഡിക്കല്‍ കോളേജിലെ താല്കാലിക ഒഴിവുകള്‍ പൊതു ജനം അറിയുന്നില്ല എന്ന് ആക്ഷേപം . ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന താല്കാലിക ഒഴിവുകള്‍ പൊതു ജനത്തെ അറിയിച്ചു...		Read more »
	
 
			
		എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം: തൊഴിലുറപ്പു ജോലിയിലുള്ളവര്‍ ശ്രദ്ധിക്കണം എലിപ്പനി പ്രതിരോധ കാമ്പയിന് തുടക്കമായി പത്തനംതിട്ട നഗരസഭയില്‍ എലിപ്പനി പ്രതിരോധ കാമ്പയിന്റെ ഉദ്ഘാടനം നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തുകൊണ്ട് നഗരസഭാ ചെയര്മാന് അഡ്വ. ടി.സക്കീര്‍ ഹുസൈന് നിര്‍വഹിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ...		Read more »
	
 
			
		പത്തനംതിട്ട ജില്ലയില്‍ ഇന്ന് 547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(13.10.2021) പത്തനംതിട്ട ജില്ല കോവിഡ്19 കണ്ട്രോള് സെല്‍ ബുളളറ്റിന്‍ തീയതി. 13.10.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 546...		Read more »
	
 
			
		  കോന്നി കുളത്തിങ്കല്‍ പൂവന് പാറ തേവര്‍കാട്ടില്‍ പൂവൻപാറ ടി ജി ചാക്കോയുടെ ഭാര്യ ചെമ്പോലില്‍ കുടുംബ അംഗം വല്‍സമ്മ ചാക്കോ (62 ) നിര്യാതയായി . മക്കള്‍ : സുനില്‍ ചാക്കോ , ഏല്‍സി ചാക്കോ ,ബിന്‍സി ചാക്കോ സംസ്ക്കാരം പിന്നീട് സുനില്‍...		Read more »
	
 
			
		തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ATIAL കമ്പനിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് അർദ്ധ രാത്രി മുതൽ ATIAL കമ്പനിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. അന്താരാഷ്ട്ര ടെർമിനൽ – 2 ൽ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നു. വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ...		Read more »
	
 
			
		മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി (86) (V M Kutty) അന്തരിച്ചു. മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി (86) (V M Kutty) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.  ഖബറടക്കം വൈകിട്ട് 5 മണിക്ക് മലപ്പുറം പുളിക്കൽ...		Read more »
	
