Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
പ്രളയ സാധ്യത മുന്നറിയിപ്പ് Konnivartha. Com :അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ മഞ്ഞ അലർട്ട്പ്രഖ്യാപിച്ചിരിയ്ക്കുന്നു. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദി (കല്ലേലി സ്റ്റേഷൻ & കോന്നി സ്റ്റേഷൻ)എന്നീ നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ... Read more »
അമ്പലപ്പുഴ – ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 115 (തൃപ്പക്കുടം ഗേറ്റ്) ഒക്ടോബർ 27 ന് രാവിലെ എട്ട് മണി മുതൽ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി സ്ഥിരമായി അടച്ചിടുമെന്ന് റെയിൽവെ ആലപ്പുഴ സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു. ഹരിപ്പാട് –... Read more »
കോന്നിയുടെ വികസനത്തിൻ്റെ ആറാണ്ട്: വള്ളിക്കോട് പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു konnivartha.com; :അഡ്വ.കെ.യു.ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിൻ്റെ ആറാണ്ട് പൂർത്തിയായതിൻ്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ വള്ളിക്കോട് പഞ്ചായത്തിൽ നിർവഹിച്ചു. ഒക്ടോബർ 23 മുതൽ 28 വരെ 200 കോടിയുടെ വികസന... Read more »
കേരള സ്കൂൾ ശാസ്ത്ര മേള: സർവാധിപത്യം പുലർത്തി കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ konnivartha.com; പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ,ഗവണ്മെൻ്റ് ലോവർ പ്രൈമറി സ്കൂൾ പ്രമാടം, ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ കോന്നി എന്നീ വേദികളിലായി നടന്നുവന്ന കോന്നി ഉപജില്ലാ തല... Read more »
വാഴപ്പറമ്പ് സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ഒക്ടോബര്‍ 25 ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാഴപ്പറമ്പ് 67-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം രാവിലെ 9.30 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും.... Read more »
ന്യൂ ജനറേഷന്‍ കോഴ്‌സുകളുമായി സമഗ്ര ശിക്ഷാ കേരളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ ആരംഭിച്ച 13 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ സ്റ്റാളില്‍ കുട്ടികളുടെ മികച്ച പങ്കാളിത്തം. ആറന്മുള വൊക്കേഷണല്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച പൈലറ്റ് എസ് ഡി സി യിലെ കുട്ടികളുടെ ലൈവ് ഡ്രോണ്‍... Read more »
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പ് നല്‍കി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉന്നത വിദ്യാഭസത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പത്തര ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവഴിക്കുന്നത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.... Read more »
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ പരിധിയിലുള്ള വിവിധ വകുപ്പുകളുടെ ജില്ലയിലെ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ അഡ്വ: സബിദാ ബീഗം, മുരുകേഷ് ചെറുനാലി എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു.... Read more »