Trending Now

പത്തനംതിട്ട മീഡിയ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിന്‍റെ മാതാവ് മരണപ്പെട്ടു . ആദരാഞ്ജലികള്‍

പത്തനംതിട്ട : പത്തനംതിട്ട മീഡിയ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിന്റെ മാതാവ് കുമ്പഴ ഇഞ്ചത്താനത്ത്  റെയിച്ചല്‍  ജോര്‍ജ്ജ് (87) നിര്യാതയായി. സംസ്കാരം 27 ശനിയാഴ്ച 3 മണിക്ക് മൈലപ്ര ശാലേം മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍. പരേതനായ ഡോക്ടര്‍ ജോര്‍ജ്ജ് ഇഞ്ചത്താനത്തിന്റെ ഭാര്യയും കോന്നി അട്ടച്ചാക്കല്‍... Read more »

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍ഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

കേരളമടക്കം 5 സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേരളമടക്കം 5 സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത : നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.കേരളത്തില്‍ ഏപ്രില്‍ 6 നു തിരഞ്ഞെടുപ്പ് നടക്കും . മൊത്തം 5 സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നു . ദീപക് മിശ്രയെ കേരളത്തിലെ നിരീക്ഷകനായി നിയമിച്ചു .... Read more »

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം തല്‍സമയം

  Press Conference by Election Commission of India *Live updates: EC to announce schedule for assembly elections in Assam, Kerala, Tamil Nadu, West Bengal, Puducherry*   Read more »

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സൗജന്യ കൊവിഡ് ടെസ്റ്റ്

  വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായി നടത്തും. കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യതയെന്ന മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായും കെ കെ ശൈലജ പറഞ്ഞു. നാട്ടിലെത്തുന്ന... Read more »

വാഹന ഗതാഗതം നിരോധിച്ചു

  പറക്കോട് കലത്തൂര്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്ന മാങ്കോട് എച്ച്.എസ് തിടി- നിരത്തുപാറ-റോഡ് പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഈമാസം 28 മുതല്‍ ഏപ്രില്‍ 28 വരെ പൂര്‍ണമായും നിരോധിച്ചതായി പത്തനംതിട്ട പി.ഐ.യു എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.ഫോണ്‍ :... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്:സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് രൂപീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ്:സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് രൂപീകരിച്ചു നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് ഇറക്കി. അമിതമായ പ്രചാരണച്ചെലവുകള്‍... Read more »

നിയമസഭാ തിരഞ്ഞെടുപ്പ് സ്പെഷ്യല്‍ വാര്‍ത്ത

“കോന്നി വാര്‍ത്ത ഡോട്ട് കോം” നിയമസഭാ തിരഞ്ഞെടുപ്പ് സ്പെഷ്യല്‍ വാര്‍ത്താ പേജുകള്‍  ഇന്ന് വൈകിട്ട് മുതല്‍ ലഭ്യമാണ് . എല്ലാ സുഹൃത്തുക്കള്‍ക്കും സ്വാഗതം Read more »

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്‌; വാര്‍ത്താ സമ്മേളനം 4.30ന്

  കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കേരളം കൂടാതെ തമിഴ്‌നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നിവിടങ്ങളിലേയും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും. മുതിര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താക്കളാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായിട്ടായിരിക്കും നടത്തുകയെന്നും... Read more »
error: Content is protected !!