Trending Now

ഇന്ധന വില വർദ്ധനവ് : ടാക്സി വാഹനങ്ങൾ പമ്പിൽ കയറ്റാതെ പ്രതിഷേധിച്ചു

  കോന്നി വാര്‍ത്ത : ഇന്ധന വില വർദ്ധനയിൽ പ്രതിക്ഷേധിച്ചു കേരളാ ടാക്സിഡ്രൈവര്‍ വെൽഫയർ അസോസിയഷൻ ( KTDA )പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വടശേരിക്കര ടാക്സി സ്റ്റാൻഡിൽ പ്രതിഷേധ യോഗം ചേര്‍ന്നു . ടാക്സി വാഹനങ്ങൾ പമ്പിൽ കയറി ഇന്ധനം നിറച്ചില്ല .... Read more »

കേരളത്തില്‍ ഊര്‍ജ്ജ-നഗര മേഖലകളിലെ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി ഫെബ്രുവരി 19 ന് നിര്‍വഹിക്കും

  പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വൈദ്യുതി-നഗരമേഖലകളിലെ സുപ്രധാന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും 2021 ഫെബ്രുവരി 19 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. കേരള മുഖ്യമന്ത്രി, വൈദ്യുതി-പാരമ്പര്യേതര- പുനരുല്‍പ്പാദക ഊര്‍ജ്ജ സഹമന്ത്രി, ഭവന -നഗരകാര്യ സഹമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. പുഗളൂര്‍ – തൃശൂര്‍... Read more »

ഉത്തര്‍ പ്രദേശ് പൊലീസ് പന്തളത്ത് അന്വേഷണം നടത്തും

  ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി മലയാളികളെ പിടികൂടിയതോടെ കൂടുതല്‍ അന്വേഷണം നടത്തുവാന്‍ .ഉത്തര്‍പ്രദേശ് പോലീസ് കേരളത്തില്‍ എത്തുന്നു ‍.5 അംഗ പോലീസ് സംഘമാണ് പന്തളം , കോഴിക്കോട് എന്നിവിടെ എത്തുന്നത് . പന്തളം ,കോഴിക്കോട് നിവാസികളില്‍ നിന്നും ഡിറ്റണേറ്റര്‍, ആയുധങ്ങള്‍ തുടങ്ങിയവയും... Read more »

കോന്നി പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്ത് സി ബി ഐ പരിശോധന

കോന്നി പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്ത് സി ബി ഐ പരിശോധന കോന്നി വാര്‍ത്ത : 2000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഗ്രൂപ്പിന്‍റെ കോന്നി വകയാര്‍ ആസ്ഥാന കേന്ദ്രത്തില്‍ കൊച്ചിയില്‍ നിന്നുള്ള സി ബി ഐ സംഘം പരിശോധന നടത്തുന്നു .... Read more »

കോന്നി മെഡിക്കൽ കോളേജ് രണ്ടാംഘട്ട നിർമാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

  കോന്നി വാര്‍ത്ത : കോന്നി ഗവ. മെഡിക്കൽ കോളേജിൻ്റെ രണ്ടാംഘട്ട നിർമാണം ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 18) പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്. എൽ.ഡി.എഫ് സർക്കാരിൻ്റെ ഇച്ഛാശക്തിയോടെയുള്ള... Read more »

കോന്നി ഡിവൈഎസ്പി ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കും

കോന്നി വാര്‍ത്ത : കോന്നി ഡി.വൈ.എസ്.പി.ഓഫീസ് യാഥാർത്യമാകുന്നു. കോന്നി പൊലീസ് സബ് ഡിവിഷൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. നാളുകളായി കോന്നിനിവാസികള്‍ ഉന്നയിച്ച ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.   കോന്നി കേന്ദ്രീകരിച്ച് പുതിയ ഡിവൈഎസ്പി ഓഫീസ്... Read more »

മുതിർന്ന പൗരൻമാർക്ക് ഹെൽപ് ലൈൻ: വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

  മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ദേശീയ ഹെൽപ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന് വിവിധ തസ്തികകളിൽ സാമൂഹ്യനീതി വകുപ്പ് കരാർ നിയമനം നടത്തുന്നു. swd.kerala.gov.in ലും www.cmdkerala.net ലും ഓൺലൈനായി 25 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2306040. Read more »

ഐസിപ്പോസിൽ നിയമനം: ഇന്റർവ്യൂ 24ന്

  സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലുള്ള ഐസിഫോസ്സിലെ പ്രോജക്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബിടെക്/ബിഇ/എംടെക്/ എംഇ/എംസിഎ/എംഎസ്‌സി ബിരുദധാരികളെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24ന് രാവിലെ 10ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ്റ്റ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് icfoss.in, ഫോൺ:... Read more »

ബസ്സുകൾക്ക് നികുതി ഒഴിവാക്കി

  നികുതി കുടിശ്ശിക അടയ്ക്കാൻ സാവകാശം സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോൺട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ദീർഘകാല കുടിശ്ശികയുള്ള മോട്ടോർ വാഹന നികുതി തുക... Read more »

തണ്ണിത്തോട് പുതിയ കെഎസ്ഇബി സബ് സെന്റര്‍;ആറായിരത്തിലധികം ഉപഭോക്താക്കള്‍ക്ക് സഹായകമാകും

  കോന്നി വാര്‍ത്ത : തണ്ണിത്തോട് മേഖലയിലെ ആറായിരത്തിലധികം ഉപഭോക്താക്കളുടെ വൈദ്യുതി രംഗത്തെ പ്രശ്നത്തിന് പരിഹാരമാകുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി സബ് സെന്ററാണ് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എയുടെ ശ്രമഫലമായി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത്. കോന്നി സബ് സ്റ്റേഷന് കീഴിലുള്ള... Read more »
error: Content is protected !!