Trending Now

പത്തനംതിട്ട, കണ്ണൂർ ജില്ലകളില്‍ റിസോഴ്‌സ് പേഴ്‌സൺ ഒഴിവ് ഉണ്ട്

  വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ മഹിള സമഖ്യ സൊസൈറ്റിയിൽ പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അതത് ജില്ലയിലുള്ളവർക്ക് മുൻഗണന. ബിരുദമാണ് യോഗ്യത. പ്രായപരിധി 25 വയസ്സിനും 45 വയസ്സിനും ഇടയ്ക്ക്. രണ്ട് വർഷക്കാലം സാമൂഹ്യ... Read more »

അക്രഡിറ്റഡ് എഞ്ചിനീയറെ ആവശ്യമുണ്ട്

  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി ഒന്‍പതിന് രാവിലെ 10 ന് നടക്കും. സിവില്‍/അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും... Read more »

പള്‍സ് പോളിയോ തുളളിമരുന്ന് വിതരണം ജനുവരി 31 ന്

  കോന്നി വാര്‍ത്ത : ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായിപത്തനംതിട്ട ജില്ലയില്‍ പള്‍സ് പോളിയോ തുളളിമരുന്ന് വിതരണം 31 ന് നടക്കും. അഞ്ച് വയസിന് താഴെയുളള 68,064 കുട്ടികള്‍ക്കാണ് ജില്ലയില്‍ പ്രതിരോധ തുളളിമരുന്ന് നല്‍കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ്... Read more »

കെ എസ് ആര്‍ ടി സി ബസ്സുകള്‍ നെടുമ്പാറ വട്ടമണ്ണില്‍ കൂടി സര്‍വീസ് നടത്തണം 

കോന്നി മെഡിക്കല്‍ കോളേജില്‍ എത്തുന്ന കെ എസ് ആര്‍ ടി സി ബസ്സുകള്‍ നെടുമ്പാറ വട്ടമണ്ണില്‍ കൂടി സര്‍വീസ് നടത്തണം  കോന്നി വാര്‍ത്ത : വിവിധ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിന്നും കോന്നി മെഡിക്കല്‍ കോളേജില്‍ എത്തുന്ന ബസ്സുകള്‍ അവിടെ... Read more »

കറി മസാല കമ്പനി കൈമാറ്റത്തിന്

ജൈവ കറി മസാല കമ്പനി കൈമാറ്റത്തിന് ലോകോത്തര ജൈവ കറി മസാല കമ്പനി പേരോട് കൂടി കൈമാറ്റത്തിന് ഉണ്ട് . ഓണ്‍ലൈന്‍ രംഗത്തെ ആദ്യത്തെ സംരംഭമാണ് വിദേശ രാജ്യങ്ങളിലേക്ക് ഓണ്‍ലൈന്‍ മുഖേന ജൈവ കറി മസാലകള്‍ കയറ്റി അയച്ചു വരുന്നു . ഈ കമ്പനി... Read more »

60 വയസ്പൂർത്തിയായോ : പതിനായിരം രൂപ പെൻഷൻ വേണം

  കോന്നി വാര്‍ത്ത : ഔർ ഇൻഡിപെന്‍റന്‍റ് ഓർഗിനൈസേഷൻ ഓഫ് പീപ്പിൾ (oiop ) യുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി 60 വയസ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകുക, പതിനൊന്നാം ശമ്പള കമ്മീഷൻ നിർദ്ദേശിച്ച ശമ്പള... Read more »

കൊക്കാത്തോട്ടിലെ അക്കൂട്ടുമൂഴി പാലം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: എംഎല്‍എ

  കോന്നി വാര്‍ത്ത : കൊക്കാത്തോട്- അക്കൂട്ടുമൂഴി-കുടപ്പാറ പാലത്തിന്റെ നിര്‍മാണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അക്കൂട്ടുമൂഴിയില്‍ നടന്ന പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് അനുവദിച്ച... Read more »

കോവിഡ് : പത്തനംതിട്ട ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കോവിഡ് – 19 രോഗവ്യാപനതോത് ജില്ലയില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണിത്. പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും രോഗവ്യാപന തോത് കുറയ്ക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി... Read more »

ജില്ലയില്‍ പുതുതായി 9 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കൂടി തയ്യാറാകുന്നു

ജില്ലയില്‍ പുതുതായി 9 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കൂടി തയ്യാറാകുന്നു കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ പുതുതായി ഒന്‍പത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കൂടി തയ്യാറാകുന്നു. ഏനാദിമംഗലം, കടമ്പനാട്, അങ്ങാടിക്കല്‍, കൂടല്‍, നിരണം, ചേത്തക്കല്‍, കൊല്ലമുള, കലഞ്ഞൂര്‍, പള്ളിക്കല്‍ എന്നിവയാണ് പുതുതായി സ്മാര്‍ട്ട്... Read more »

ജില്ലയില്‍ പുതുതായി 9 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കൂടി തയ്യാറാകുന്നു

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ പുതുതായി ഒന്‍പത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കൂടി തയ്യാറാകുന്നു. ഏനാദിമംഗലം, കടമ്പനാട്, അങ്ങാടിക്കല്‍, കൂടല്‍, നിരണം, ചേത്തക്കല്‍, കൊല്ലമുള, കലഞ്ഞൂര്‍, പള്ളിക്കല്‍ എന്നിവയാണ് പുതുതായി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്ാകുന്നത്. ഏനാദിമംഗലം, കടമ്പനാട് വില്ലേജ് ഓഫീസുകളുടെ എസ്റ്റിമേറ്റ്... Read more »
error: Content is protected !!