Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. റമ്മി ഉള്‍പ്പെടെയുള്ള പണംവച്ചുള്ള കളികളെ കേരള ഗെയിമിംഗ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ ഇവയ്ക്കു നിയന്ത്രണം വരും. ഓണ്‍ലൈന്‍ റമ്മി നിയന്ത്രിച്ചുകൊണ്ട് വിജ്ഞാപനമിറക്കുമെന്നു സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമം വേണമെന്നാവശ്യപ്പെട്ട്... Read more »

ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിന്റെ പ്രവര്‍ത്തനത്തിനുള്ള പൊതു നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സര്‍ക്കാര്‍ പരിസരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചുമര് എഴുത്ത്, പോസ്റ്റര്‍ / പേപ്പറുകള്‍ ഒട്ടിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍, അല്ലെങ്കില്‍ കട്ട് ഔട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനര്‍, പതാകകള്‍ എന്നിവ... Read more »

പത്തനംതിട്ട കളക്ടറേറ്റില്‍ ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ മാര്‍ച്ച് ഒന്നുമുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഫ്രണ്ട്സ് ജനസേവനകേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. കോവിഡിനെത്തുടര്‍ന്ന് കൗണ്ടര്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. Read more »

2021 നിയമസഭാ പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ വീഡിയോ നിരീക്ഷണ, വീക്ഷണ സംഘത്തിനെ നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. മാതൃകാ പെരുമാറ്റചട്ടം(മോഡല്‍ കോഡ് ഓഫ് കോണ്ടാക്റ്റ്-എംസിസി) നിരീക്ഷിക്കുന്നതിനും സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കാക്കുന്നതിനും... Read more »

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നക്സൽ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. കേരളത്തിൽ 298 നക്സൽ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ്... Read more »

1965 ല്‍ രൂപം കൊണ്ട കോന്നിയൂര്‍ മണ്ഡലത്തിലെ വികസന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടോ . ഇനി എന്താണ് വേണ്ടത് കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയൂര്‍ …. ചരിത്രത്തിന്റെ സ്മൃതി പദങ്ങളില്‍ രാജവംശത്തിന്റെ കഥ പറയുന്ന നാട് . പടപണയത്തിന് പകരമായി പന്തളം... Read more »

കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിൽ കോറോണയുടെ രണ്ടാം തരംഗം ഉണ്ടാകുമെന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പിൽ ആശങ്കയേറുകയാണ്. ഇതോടെ നിയന്ത്രണം കാര്യക്ഷമമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കേരളത്തിൽ കോറോണ ആശങ്കാജനകമായി പടരുന്നതിനിടയിലാണ് രണ്ടാം തരംഗത്തിന് സാധ്യത എന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ് കൂടി എത്തിയത്.... Read more »

സ്റ്റാഫ് സെലക്ഷന് കമ്മീഷന് (എസ് എസ് സി) നടത്തുന്ന മള്‍ട്ടി ടാസ്കിംഗ് (നോണ്‍-ടെക്നിക്കല്‍) സ്റ്റാഫ് (എം.ടി.എസ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 2021 മാര്‍ച്ച് 21 വരെ https://ssc.nic.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 2021 ജൂലൈ ഒന്ന് മുതല്‍ 20 വരെയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത... Read more »

ജനുവരി 16 നാണ് രാജ്യത്തെ കോവിഡ് വാക്സിനേഷൻ ദൗത്യത്തിന് പ്രധാനമന്ത്രി തുടക്കമിട്ടത്. വാക്സിന്റെ ഗുണഭോക്തൃ പട്ടികയിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരേയും, 45 വയസ്സിന് മുകളിൽ പ്രായമുള്ള മറ്റ് രോഗങ്ങൾ ഉള്ളവരേയും 2021 മാർച്ച് ഒന്നുമുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ശനി, ഞായർ ദിവസങ്ങളിൽ... Read more »

അൾഷിമേഴ്സ്, പാർക്കിസൺസ്, മൈഗ്രേൻ, മുട്ടുവേദന , രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുക, അമിത കൊളസ്ട്രോൾ തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിൽ പഠനാവശ്യത്തിനായി വിവിധ രോഗങ്ങൾക്ക് ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നടത്തുന്നു. അൾഷിമേഴ്സ് (9497264838), പാർക്കിസൺസ് (9645323337), മൈഗ്രേൻ (9745904648), മുട്ടുവേദന (9400643548),... Read more »