Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത :ജനങ്ങൾക്കു സാന്ത്വനമേകി കോന്നി പഞ്ചായത്തിലെ തേക്കുമലയിൽ ജനകീയ സഭ നടന്നു.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിലാണ് ജനകീയ സഭ നടന്നത്. ജനകീയ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം നിർദ്ദേശിക്കുന്ന ജനകീയ സഭ വിജയകരമായി മുന്നോട്ടു പോകുകയാണെന്ന് എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നിക്ഷേപകന്‍റെ മരണത്തെ... Read more »

കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പ് ഉടമകള്‍ നടത്തിയ നിക്ഷേപക തട്ടിപ്പിന് പിന്നാലേ കേരളത്തില്‍ ചിട്ടി തട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയില്‍ . തൃശൂര്‍ കൊടുങ്ങല്ലൂരില്‍ 14 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന കമ്പനി ഉടമകള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍... Read more »

പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ വാഹനത്തിനുനേരെ കല്ലേറ്.കൊല്ലം ചവറയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു.കുടുംബയോഗത്തില്‍ പങ്കെടുക്കാനാണ് ഗണേഷ് കുമാര്‍ പത്താപുരത്തുനിന്ന് ചവറയിലെത്തിയത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വാഹനം തടഞ്ഞ്... Read more »

കോന്നി വാര്‍ത്ത: കോന്നി മെഡിക്കൽ കോളേജിന് സമീപം റവന്യൂ,കൃഷി വകുപ്പുകളുടെ ഭൂമി അനധികൃതമായി കയ്യേറി റോഡ് നിർമ്മിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സർക്കാർ ഭൂമിയിലൂടെ അനധികൃതമായി റോഡ്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജിനരികിൽ സർക്കാർ ഭൂമി കയ്യേറിയവർക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കണമെന്ന് വിജിൽ ഇന്ത്യ മൂവ്മെന്‍റ് ജില്ലാ കൺവീനർ ആവശ്യപ്പട്ടു. ഭൂമി കയ്യേറ്റ വിവരം യഥാസമയം അറിയിച്ച മാധ്യമങ്ങളെ പ്രത്യേകിച്ച് “കോന്നി വാർത്തയെ”... Read more »

കോന്നി വാര്‍ത്ത :കലഞ്ഞൂർ പഞ്ചായത്തിൽ പുതുതായി കരിങ്കൽ ക്വാറി അനുവദിപ്പിക്കാനുള്ള നീക്കത്തെ നിയമപരമായും, ജനങ്ങളെ അണിനിരത്തിയും നേരിടുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എപറഞ്ഞു. അദാനിക്കുവേണ്ടി പുതിയ കരിങ്കൽ ക്വാറി അനുവദിക്കാൻ ഈ മാസം 27 ന് പൊതു തെളിവെടുപ്പിനായി നോട്ടിഫിക്കേഷൻ നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഗ്രാമ... Read more »

കോന്നി വാര്‍ത്ത :കോവിഡ് പ്രതിരോധ വാക്സിൻ വിതരണം നടന്ന കോന്നി താലൂക്ക് ആശുപത്രി അഡ്വ.കെ.യു.ജനീഷ് കുമാർ സന്ദർശിച്ചു. വാക്സിനേഷൻ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ താലൂക്ക് ആശുപത്രിയിലെ ക്രമീകരണങ്ങൾ വിജയകരമായതായി എം.എൽ.എ പറഞ്ഞു. ആദ്യ ദിനത്തിൽ 57 ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നല്കിയത്. കോന്നി... Read more »

കോന്നി വാര്‍ത്ത :കോവിഡ് പ്രതിരോധ വാക്സിൻ വിതരണം നടന്ന കോന്നി താലൂക്ക് ആശുപത്രി അഡ്വ.കെ.യു.ജനീഷ് കുമാർ സന്ദർശിച്ചു. വാക്സിനേഷൻ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ താലൂക്ക് ആശുപത്രിയിലെ ക്രമീകരണങ്ങൾ വിജയകരമായതായി എം.എൽ.എ പറഞ്ഞു. ആദ്യ ദിനത്തിൽ 57 ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നല്കിയത്. കോന്നി... Read more »

“കെ.എ.പി മൂന്നാം ദളം അടൂര്‍” അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ അഴിമതിയും വ്യാപക ക്രമക്കേടും കണ്ടെത്തി. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ജെ ജയനാഥ് ഐപിഎസ് ഡിജിപിക്ക് കൈമാറി.അരക്കോടിയുടെ അഴിമതിയാണ് കണ്ടെത്തിയത്. മറ്റ് കാന്റീനുകളിലും ക്രമേക്കേടിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആവശ്യമില്ലാതെ... Read more »