Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില് സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
പത്തനംതിട്ട ജില്ലയിലെ ജവഹര് നവോദയ വിദ്യാലയത്തില് 2021-22 അധ്യയന വര്ഷത്തില് ഏപ്രില് നാലിനു നടക്കേണ്ട ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ മേയ് 16 ലേക്കു മാറ്റിയതായി നവോദയ പ്രിന്സിപ്പല് അറിയിച്ചു. ഫോണ് : 04735 265246. Read more »
എല്ഡിഎഫും യുഡിഎഫും സ്ഥാനാര്ഥികളെ തീരുമാനിക്കുന്നത് പോലും പരസ്പരം ധാരണയുടെ അടിസ്ഥാനത്തിലാണ് എന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കോന്നിയില് നടത്തിയ വാര്ത്താ സമ്മേളനത്തില് പറഞ്ഞു . ബിജെപിക്ക് എല്ഡിഎഫുമായി ഒരു ധാരണയുടേയും ആവശ്യമില്ല. ശക്തമായി നെഞ്ചുവിരിച്ചുകൊണ്ടാണ് എല്ഡിഎഫിനെ നേരിടുന്നതെന്നുംകെ . ... Read more »
ശബരിമല വിഷയത്തില് കടകംപള്ളി സുരേന്ദ്രനും സിപിഐഎമ്മും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് ആരോപിച്ചു. അതേസമയം വോട്ടര് പട്ടികയില് ക്രമക്കേടുണ്ടെന്നെന്നും സുരേന്ദ്രന്റെ പ്രതികരണം. ശബരിമലയില് നിലപാട് മാറ്റം ഇല്ലെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. ഇതോടെ സിപിഐഎമ്മിന്റെ തനിനിറം പുറത്തായി.... Read more »
കോന്നി വാര്ത്ത ഡോട്ട് കോം: ഓണ്ലൈന് മാധ്യമങ്ങളോട് രാഷ്ട്രീയ പാര്ട്ടികള് കാണിക്കുന്ന ചിറ്റമ്മ നയത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഓണ് ലൈന് മാധ്യമങ്ങളുടെ മാനേജ്മെന്റ് പ്രതിനിധികളുടെ സംഘടനയായ “ഓണ്ലൈന് മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്ഡ് ” ഭാരവാഹികള് പറഞ്ഞു . പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം,... Read more »
കോന്നി വാര്ത്ത : വിനോദ സഞ്ചാര വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസിന്റെ ഉപയോഗത്തിനായി ( ദീര്ഘദൂര മലയോര യാത്രയ്ക്ക് അനുയോജ്യമായ) ടാറ്റാ സുമോ, ടവേര, സ്കോര്പിയോ, സൈലോ, ഇന്നോവ, ബൊലേറോ തുടങ്ങി ഏതെങ്കിലും വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള വ്യക്തികളില്/സ്ഥാപനങ്ങളില് നിന്നും എഗ്രിമെന്റ്... Read more »
നിയമസഭാ തിരഞ്ഞെടുപ്പില് ശേഷിക്കുന്ന ആറിടത്തെ സ്ഥാനാര്ഥി നിര്ണയം പൂര്ത്തിയാക്കി കോണ്ഗ്രസ്. വട്ടിയൂര്ക്കാവില് വീണ നായര് കോണ്ഗ്രസ് സ്ഥാനാര്ഥിയാകും. പി.സി.വിഷ്ണുനാഥ് കുണ്ടറയില് മത്സരിക്കും. ടി.സിദ്ദിഖ് കല്പറ്റയിലും വി.വി.പ്രകാശ് നിലമ്പൂരും ഫിറോസ് കുന്നംപറമ്പില് തവനൂരിലും സ്ഥാനാര്ഥിയാകും. …… Read more at: https://www.mathrubhumi.com/election/2021/kerala-assembly-election/second-phase-congress-candidate-list-of-kerala-assembly-election-1.5520715 Read more »
ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്മാര്ക്കായി ഏകദിന പരിശീലന ക്ലാസ് നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്തെ ഡി എച്ച് ക്യൂ സഭാ ഹാളില് ജില്ലാ സി ബ്രാഞ്ചിന്റെ നേതൃത്വത്തില് നടത്തിയ പരിശീലനപരിപാടി ജനമൈത്രി പദ്ധതി ജില്ലാ നോഡല് ഓഫീസറും സി ബ്രാഞ്ച് ഡിവൈഎസ്പി യുമായ... Read more »
തെരഞ്ഞെടുപ്പ് പ്രചാരണം:കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കില് നിയമ നടപടി സ്വീകരിക്കും: ജില്ലാ കളക്ടര് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് രാഷ്ട്രീയ പാര്ട്ടികളുടെ യോഗങ്ങള് കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് നടത്തണമെന്ന് ജില്ലാ കളക്ടര് ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്ഥിച്ചു. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചില്ലെങ്കില് നിയമ... Read more »
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില് (മാര്ച്ച് 16) സമര്പ്പിച്ചത് രണ്ട് പത്രികകള്. കോന്നി നിയോജക മണ്ഡലത്തിലും തിരുവല്ല നിയോജക മണ്ഡലത്തിലുമാണ് ഓരോ സ്ഥാനാര്ഥികള് നാമനിര്ദേശ പത്രികകള് സമര്പ്പിച്ചത്. കോന്നി നിയോജക മണ്ഡലത്തില് ഭാരതീയ ജനതാപാര്ട്ടി സ്ഥാനാര്ഥി കെ. സുരേന്ദ്രന് ഒരു സെറ്റ്... Read more »
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് ആറു പേര് വിദേശത്തുനിന്ന് വന്നവരും ആറു പേര് മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 114 പേര് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില് സമ്പര്ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേര് ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് തിരിച്ചുളള കണക്ക്:... Read more »