വാഹനങ്ങള്‍ ലേലം ചെയ്യുന്നു

  കോന്നി വാര്‍ത്ത : പത്തനംതിട്ട എക്‌സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്‌സൈസ്/പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള വാഹനങ്ങള്‍ ലേലം ചെയ്യുന്നു. ലോറി-1,ഓട്ടോ-1, കാര്‍-1, മിനി വാന്‍-1,സ്‌കൂട്ടര്‍-14, ബൈക്ക്-20, ബുള്ളറ്റ്-1 എന്നീ വാഹനങ്ങളാണ് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഈ മാസം 28... Read more »

ഡ്രൈവര്‍ നിയമനം

  വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ ആവശ്യമുണ്ട്. യോഗ്യത: പത്താം ക്ലാസ്, എല്‍.എം.വി ലൈസന്‍സ്, കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസമുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഉയര്‍ന്ന പ്രായപരിധി 40 വയസ്. താല്പര്യമുള്ളവര്‍ ബയോഡാറ്റയും,... Read more »

കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന്

കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന് മന്ത്രി അഡ്വ.കെ രാജു നിര്‍വഹിക്കും കോന്നി വാര്‍ത്ത : കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ പെര്‍മനന്റ് നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിര്‍വഹിക്കും. വനം വന്യ ജീവി... Read more »

കോന്നിയില്‍ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജീവനൊടുക്കിയ സംഭവം: പ്രാദേശിക നേതൃത്വത്തിനെതിരെ കുടുംബം

  കോന്നിയില്‍ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടന്‍ ആത്മഹത്യ ചെയ്തത് നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണെന്ന് ഭാര്യ. തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി തോറ്റതിനെ തുടര്‍ന്ന് പ്രാദേശിക നേതാക്കള്‍ ഓമനക്കുട്ടനെ കൈയ്യേറ്റം ചെയ്‌തെന്നും രാധ പറയുന്നു . കോന്നി വട്ടക്കാവ് സ്വദേശി സി.കെ. ഓമനക്കുട്ടനെ... Read more »

കോവിഡ് രോഗലക്ഷണങ്ങളുളളവര്‍ പരിശോധനയ്ക്കായി മുന്നോട്ടു വരണം: ഡി.എം.ഒ

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 വ്യാപനം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ ഉളളവര്‍ പരിശോധനയ്ക്കായി സ്വയം മുന്നോട്ടുവരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ദിവസേന നാനൂറിലധികം രോഗബാധിതര്‍ ഉണ്ടാകുന്ന സ്ഥിതിയാണു നിലവിലുളളത്. രോഗലക്ഷണങ്ങളുളളവര്‍ പരിശോധനയ്ക്ക്... Read more »

കൊവിഡ് വാക്‌സിന്‍ കേരളത്തിലെത്തി

  കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് കേരളത്തിലെത്തി. ഗോ എയര്‍ വിമാനത്തിലാണ് 10.45 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വാക്‌സിന്‍ എത്തിച്ചത്. വാക്‌സിന്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വാഹനങ്ങളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. രാവിലെ പതിനൊന്നരയോടെ ആദ്യ ബാച്ച് വാക്സിനുകള്‍ നെടുമ്പാശേരിയില്‍ എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ പ്രതീക്ഷിച്ചിരുന്നതിലും... Read more »

തൂങ്ങി മരിച്ച നിലയില്‍  കണ്ടെത്തി 

കോന്നി വാര്‍ത്ത : സി പി ഐ എം കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി ഓമനകുട്ടനെ (48 )തൂങ്ങി മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ചരിവുകാലയിലെ വീടിനോട് ചേര്‍ന്ന് ഓമനക്കുട്ടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ബസ്സിന്‍റെ കോന്നിയിലെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു... Read more »

വീണാ ജോര്‍ജ് എംഎല്‍എയുടെ സഹോദരന്‍ വിജയ് കുര്യാക്കോസ് അന്തരിച്ചു

  പത്തനംതിട്ട കുമ്പഴവടക്ക് വേലശ്ശേരില്‍ പരേതയായ അഡ്വ. കുര്യാക്കോസിന്റെ മകന്‍ വിജയ് കുര്യാക്കോസ് (37) അന്തരിച്ചു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സഹോദരനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിയ്ക്ക് മൈലപ്രാ കുമ്പഴവടക്ക് മാര്‍ കുര്യാക്കോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. Read more »

അശരണർക്ക് ആശ്രയമായി എസ്.ബി.ഐ

    കോന്നി വാര്‍ത്ത : ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവർക്കു വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമൂഹ്യ പ്രതിബദ്ധത പദ്ധതി പ്രകാരം ഭക്ഷ്യ കിറ്റ് വിതരണം നടത്തി. കോന്നി അട്ടച്ചാക്കൽ സേവാ കേന്ദ്രത്തിൽ വച്ച് കോന്നി പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന... Read more »
error: Content is protected !!