Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം
test Read more »

യാത്രക്കാര്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി കെ.എസ്.ആര്.ടി.സി ആവിഷ്ക്കരിച്ച ബസ് ഓണ്‍ ഡിമാന്‍ഡ് തിരുവല്ലയിലേക്കും. സ്വന്തം വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെ ആകര്‍ഷിക്കുന്ന തരത്തിലാകും ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതി തിരുവല്ലയില്‍ നടപ്പാക്കുന്നത്. തിരുവല്ല ഡിപ്പോയില്‍ നിന്നും... Read more »
കോന്നി: ബഡ്ജറ്റിൽ പ്രഖ്യാപിച്ച നാനൂറ് കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാകുന്നതോടെ കോന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ... Read more »
വൈകിട്ട് ഏഴിന് ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള കോവിഡ് രോഗികള്‍ക്കു മാത്രമേ ഗതാഗത സൗകര്യം ഒരുക്കുകയുള്ളുവെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ആറന്മുളയില് കോവിഡ് രോഗിയായ യുവതിക്ക് ആംബുലന്‍സില്‍ പീഡനം ഉണ്ടായതിന്റെ സാഹചര്യം വിലയിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു ജില്ലാ... Read more »

കോന്നി : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളെ ഇന്ന് രാവിലെ 10 മണിയോട് കൂടി കോന്നി വകയാറിലെ വീട്ടില്‍ എത്തിച്ചു . നൂറുകണക്കിനു നിക്ഷേപകര്‍ റോഡില്‍ തടിച്ചു കൂടിയിരുന്നു . കൂക്ക് വിളിച്ച് കൊണ്ട് പ്രതികള്‍ക്ക് നേരെ രോഷം ഉയര്‍ന്നു... Read more »
പോപ്പുലര്‍ ഫിനാന്‍സ് കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കുന്നതിന് ഉത്തരവായിട്ടുള്ളതും പ്രതികളുമായി കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നത് ഉള്‍പ്പെടെയുള്ള അന്വേഷണ നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. Read more »

കോവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച പ്രതിയായ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കിയതായി ജില്ലാ പോലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു. മൂന്നു ദിവസത്തേക്ക് കസ്റ്റഡയില്‍ വിട്ടുകിട്ടാനാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം പ്രതിക്കെതിരേ നിലവില്‍ തട്ടിക്കൊണ്ടുപോകല്‍, കൈകൊണ്ടു... Read more »

കോന്നി ഗവ.മെഡിക്കല്‍ കോളജിലെ ഡീസല്‍ ജനറേറ്റര്‍ സെറ്റിന്റെ കമ്മീഷനിംഗ് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. 750 കിലോവാട്സ് ശേഷി വീതമുള്ള രണ്ട് ജനറേറ്ററാണ് കമ്മീഷന് ചെയ്തത്. ഗുജറാത്ത് ആസ്ഥാനമായുള്ള കിര്ലോസ്കര് ഓയില്‍ എന്ജിന് ലിമിറ്റഡാണ് ജനറേറ്റര്‍ സ്ഥാപിച്ചത്. 1.46 കോടി രൂപയാണ് ഇതിനായി... Read more »
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്റീന് നടത്തുന്നതിനായി മുദ്ര വെച്ച കവറുകളില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 11. വിശദവിവരങ്ങള്‍ കോളജ് ഓഫീസില്‍ നിന്നും പ്രവര്‍ത്തന സമയങ്ങളില്‍ ലഭിക്കും. Read more »
പോപ്പുലർ ഗ്രൂപ്പ് തട്ടിപ്പ് :പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു: മുഖ്യ പ്രതി തോമസ് ഡാനിയലിനെ (റോയി ) കോന്നി പോലീസ് ചോദ്യം ചെയ്യുന്നു കോന്നി വകയാറിലെ പോപ്പുലർ ഗ്രൂപ്പ് ഉടമകൾ നടത്തിയസാമ്പത്തിക ക്രമ ക്കേടുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുവാൻ പ്രതികളെ ആവശ്യം ഉണ്ടെന്ന... Read more »