Trending Now

ഹമാസിനു നേരെ ഓപ്പറേഷനല്ല യുദ്ധംതന്നെ : ഇസ്രയേല്‍

  ഹമാസ് ശക്തി കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇരുന്നൂറോളം പലസ്തീനികള്‍ കൊല്ലപ്പെട്ടു . വ്യോമാക്രമണത്തില്‍ 1600-ലേറെ പേര്‍ക്ക് പരിക്കേറ്റതായും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്തു . ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ 100-ഓളം പേർ കൊല്ലപ്പെട്ടതായി ഇസ്രയേലി... Read more »

ശബരിമല യുവതീ പ്രവേശനത്തിനായി വാദിച്ചവര്‍ പിന്‍വാങ്ങി

  ശബരിമല യുവതി പ്രവേശന കേസില്‍ ഹര്‍ജിക്കാരായ ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ പിന്മാറി. പരാതിക്കാര്‍ പിന്മാറിയെങ്കിലും കേസ് തുടരും.യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു സംഘടനയുടെ തീരുമാനം. ഇതോടെ ഹാജരാകാത്തവരുടെ ഹര്‍ജികള്‍ യുവതി പ്രവേശന വിധിക്കെതിരായ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അനുകൂലമായി സുപ്രീം... Read more »

ളാഹ സത്രം ഉദ്യോഗസ്ഥർ ആശുദ്ധമാക്കി.അയ്യപ്പ ഭക്തർ പ്രതിഷേധിച്ചു

  konnivartha.com: പത്തനംതിട്ട :പരമ്പരാഗത തീരുവാഭരണ പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടത്തവളമായി ഭക്തർ ആരാധിക്കുന്ന ളാഹ തിരുവാഭരണ സത്രത്തിൽ കഴിഞ്ഞ രാത്രിയിൽ മൂന്ന് ഫോറസ്ററ് ഉദ്യോഗസ്ഥർ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുകൊണ്ട് അഴിഞ്ഞാട്ടം നടത്തുകയും വിളക്ക് തെളിക്കുന്ന തിരുവാഭരണം ഇറക്കി വെച്ചു പൂജ നടത്തുന്ന സ്ഥലം... Read more »

ഇസ്രയേലിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

  ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് പിന്നാലെ ഡൽഹി-ടെൽ അവീവ് വിമാനം റദ്ദാക്കി എയർ ഇന്ത്യ. ഇന്ന് പുറപ്പെടാനിരുന്ന വിമാനമാണ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കമ്പനി റദ്ദാക്കിയത്.യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് ഒക്ടോബർ 07-ന് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള AI139... Read more »

100 മെഡലുകള്‍ – ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്രപ്രധാന നേട്ടം: പ്രധാനമന്ത്രി

  നമ്മുടെ കായികതാരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടതില്‍ രാജ്യം ആവേശഭരിതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംഘത്തിന് ഒകേ്ടാബര്‍ 10-ന് പ്രധാനമന്ത്രി ആതിഥേയത്വം വഹിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യും ”ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്രപ്രധാനമായ നേട്ടം! 100 മെഡലുകള്‍... Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 07/10/2023)

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങളുടെ ഉദ്ഘാടനം എ.എം.എം.റ്റി.റ്റി.എം മാരാമണില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ് നിര്‍വഹിച്ചു.  യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്‍ റോയ്,... Read more »

പാരാമെഡിക്കൽ കോഴ്സുകൾ കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കലില്‍ ആരംഭിക്കുന്നു

  konnivartha.com/കോന്നി:യൂണിവേഴ്സിറ്റി അംഗീകൃത പാരാമെഡിക്കൽ കോഴ്സുകൾ കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കലില്‍ ആരംഭിക്കുന്നു.അമർജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്‌ സയൻസ് കോട്ടയവും ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കൽ സെന്റർ കോന്നിയും സംയുക്തമായി ആണ് കോഴ്സുകൾ ആരംഭിക്കുന്നത്. മെഡിക്കൽ ലാബ് ടെക്നോളജി, ഡയാലിസിസ്, റേഡിയോളജി, ഓപ്പറേഷൻ തീയേറ്റർ അസിസ്റ്റന്റ്... Read more »

ആനയിറങ്ങും കല്ലേലി വയക്കര : നാലാനയും കുട്ടിയും വിഹരിക്കുന്നു

  konnivartha.com: കോന്നി വനം ഡിവിഷന്‍റെ ഭാഗമായ കല്ലേലി മേഖലയില്‍ പകല്‍ പോലും കാട്ടാനകള്‍ വിഹരിക്കുന്നു . ഒരു കൊമ്പനും മൂന്നു പിടിയും ഒരു കുട്ടിയും ആണ് കൂട്ടത്തില്‍ ഉള്ളത് . കഴിഞ്ഞ ദിവസം മറ്റൊരു പിടിയാനയെ ഒറ്റയ്ക്ക് കണ്ടിരുന്നു . കല്ലേലി പെരുന്തേന്‍... Read more »

കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഭാരവാഹികള്‍

  konnivartha.com/ പത്തനംതിട്ട: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷനായി ഹാജി സി എസ് യൂസഫ് മോളൂട്ടിയെ വീണ്ടും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി എച്ച് അബ്ദുറസാഖ് ചിറ്റാർ, ട്രഷററായി രാജാകരീം പറക്കോട്, രക്ഷാധികാരിയായി സി എച്ച് സൈനുദ്ദീൻ മൗലവി കോന്നി, വർക്കിംഗ്... Read more »

കന്നിയിലെ ആയില്യം :കല്ലേലി കാവില്‍ നാഗ പൂജ ( 09/10/2023)

  konnivartha.com/കോന്നി : മണ്ണില്‍ അധിവസിക്കുന്ന നാഗങ്ങള്‍ക്ക്‌ വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള വിശേഷാല്‍ നാഗ പൂജ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ( 09/10/2023) നടക്കും . കന്നിയിലെ ആയില്യം നാളില്‍ അഷ്ടനാഗങ്ങള്‍ക്ക് ആണ് പ്രത്യേക പൂജകള്‍ നല്‍കുന്നത് . പറക്കും പക്ഷി പന്തീരായിരത്തിനും... Read more »
error: Content is protected !!