Trending Now

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് യാത്ര സൗജന്യം

           konnivartha.com:  അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെ എസ് ആർ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക്... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 17/08/2023)

ജില്ലയില്‍ ഓണത്തിന് 119 പഴം പച്ചക്കറി വിപണികള്‍ കൃഷിവകുപ്പിന്റെ കീഴില്‍ ജില്ലാതല ഏകോപന സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഓമല്ലൂര്‍ ശങ്കരന്റെ  അധ്യക്ഷതയില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും ഓരോ മാര്‍ക്കറ്റ് വീതവും ഹോര്‍ട്ടികോര്‍പ്പിന്റെ... Read more »

ചെങ്കണ്ണ് പടരുന്നു – ശ്രദ്ധ വേണം : പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ പല ഭാഗത്തും ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ. എല്‍. അനിതകുമാരി. അറിയിച്ചു. രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത്... Read more »

കോന്നി കല്ലേലി കാവിൽ നാഗ പൂജ സമര്‍പ്പിച്ചു

  konnivartha.com :  : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നാഗ പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട്... Read more »

കല്ലേലിയില്‍ കാട്ടാന ശല്യം അതി രൂക്ഷം : നാല് വലിയ ആനയും കുട്ടിയും

  konnivartha.com : കോന്നി വനത്തിന്‍റെ ഭാഗമായ നടുവത്ത് മൂഴി റയിഞ്ചിലെ കല്ലേലിയില്‍ കാട്ടാനയുടെ ശല്യം അതി രൂക്ഷം . ജനവാസ മേഖലയില്‍ കഴിഞ്ഞ ഒന്നര ആഴ്ചയായി കാട്ടാനയുടെ വിഹാര കേന്ദ്രമാണ് . കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന്‍റെ സമീപത്തുള്ള  വലിയ പന കഴിഞ്ഞ... Read more »

റാന്നിയിലെ 3 പഞ്ചായത്തുകളുടെ സമ്പൂർണ്ണ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം 22ന്

  konnivartha.com: റാന്നി നിയോജക മണ്ഡലത്തിലെ 3 പഞ്ചായത്തുകളുടെ സമ്പൂർണ്ണ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം 22ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. കൊറ്റനാട്, വടശ്ശേരിക്കര, നാറാണംമൂഴി എന്നിവിടങ്ങളിലെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത് . അഡ്വ പ്രമോദ് നാരായൺ എംഎൽഎ... Read more »

കോന്നി സീനിയർ ചേമ്പറിന്‍റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

  konnivartha.com: കോന്നി സീനിയർ ചേമ്പറിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. കോന്നി ബസ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഇന്ത്യൻ കരസേനയിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച കോന്നി എക്സ് സർവീസ് അസോസിയേഷൻ പ്രസിഡന്റുമായിരിക്കുന്ന. ജി രാമകൃഷ്ണപിള്ളയെ ആദരിച്ചു പൊന്നാട അണിയിച്ചു.... Read more »

മെഡിക്കൽ കോളജ് ക്യാമ്പസുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

  konnivartha.com: സംസ്ഥാനത്തെ മെഡിക്കൽ കോളജ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. കാന്റീനുകളിലും, വിദ്യാർഥികൾക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകുന്നു എന്ന പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ പരിശോധകൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രി... Read more »

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4,000 രൂപ; 20,000 രൂപ അഡ്വാൻസ്

  ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി... Read more »

ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ

  ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ 8.30ന്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കാനാണ് ലക്ഷ്യം.വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. നിലവിൽ ചന്ദ്രയാൻ -3 ചന്ദ്രനിൽ നിന്ന് 177 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ്. ഏറെ നിർണായകമായ ലാൻഡർ... Read more »
error: Content is protected !!