ജീവകാരുണ്യ പ്രവർത്തക സ്നേഹ സംഗമം നടന്നു

  konnivartha.com : മലപ്പുറം പരപ്പനങ്ങാടി വിമൻസ് എജുക്കേഷൻ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാനതല ജീവകാരുണ്യ പ്രവർത്തക സ്നേഹ സംഗമം മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു . സലാം പടിക്കൽ അധ്യക്ഷത വഹിച്ചു പ്രതിനിധി സംഗമവും... Read more »

കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിരക്കിൽപ്പെട്ട് അപകടം; 2 പെൺകുട്ടികളടക്കം നാല് മരണം

  കുസാറ്റ് ദുരന്തത്തിൽ മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. കോഴിക്കോട് താമരശേരി സ്വദേശി സാറ തോമസ്, നോർത്ത് പറവൂർ സ്വദേശിനി ആൻ റിഫ്റ്റ,കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, ആൽവിൻ ജോസ് എന്നിവരാണ് മരിച്ചത് കുസാറ്റിലെ ഓപ്പൺ സ്റ്റേജിൽ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത... Read more »

താലൂക്ക്, വില്ലേജ് ഓഫീസുകള്‍ നവംബര്‍ 26, ഡിസംബര്‍ മൂന്ന് തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കും

താലൂക്ക്, വില്ലേജ് ഓഫീസുകള്‍ നവംബര്‍ 26, ഡിസംബര്‍ മൂന്ന്  തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കും; ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ konnivartha.com: ഇലക്ഷന്‍ സമ്മറി റിവിഷന്‍-വോട്ടര്‍പട്ടിക പുതുക്കല്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ ക്യാമ്പയിനുകള്‍ നടത്തും. പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളും നവംബര്‍ 26,... Read more »

കേരഗ്രാമം പദ്ധതി ആരംഭിച്ചു

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെയും കേരരക്ഷാ വാരത്തിന്റെയും ഉദ്ഘാടനം കാവുങ്കല്‍ ജംഗ്ഷനില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല നിര്‍വഹിച്ചു. നാളികേര ഉത്പാദനം ശാസ്ത്രീയമായി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കായ്ഫലമുള്ള കുറഞ്ഞത് 10 തെങ്ങുള്ള കേരകര്‍ഷകര്‍ക്കു... Read more »

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 26/11/2023)

അയ്യപ്പന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന :ജില്ലാ പോലീസ് മേധാവി വി.അജിത് മണ്ഡല മകരവിളക്ക് കാലത്തോടനുബന്ധിച്ച് ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തമാൻമാരുടെ സുരക്ഷ ഉറപ്പ് വരുത്തി സുഖമമായ മണ്ഡല കാലം പ്രധാനം ചെയ്യുന്നതിന് ജില്ലാ പോലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ പോലീസ് മേധാവി വി.അജിത്. ശബരിമല മണ്ഡല മകരവിളക്കിനോട്... Read more »

ഗൃഹാധിഷ്ഠിത വിദ്യാര്‍ഥി-രക്ഷകര്‍തൃ ഏകദിനസംഗമം നടന്നു

ഗൃഹാധിഷ്ഠിത വിദ്യാര്‍ഥി-രക്ഷകര്‍തൃ ഏകദിനസംഗമം ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ക്ലൂസീവ് എജുക്കേഷന്റെ ഭാഗമായി ഗൃഹാധിഷ്ഠിതവിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്കു മാനസികോല്ലാസം നേടുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കുള്ള മോട്ടിവേഷണല്‍ ക്ലാസും സംവാദവും കലാപരിപാടികളും... Read more »

കടപ്ര എസ് എന്‍ ആശുപത്രി, പുളിക്കീഴ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായി പരിഹരിക്കണം : അഡ്വ. മാത്യു ടി തോമസ്

കടപ്ര എസ്.എന്‍ ആശുപത്രി , പുളിക്കീഴ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളക്കെട്ട് താല്‍ക്കാലികമായി പരിഹരിച്ചിട്ടുണ്ട്. തിരുവല്ല... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ് ( 25/11/2023 )

  konnivartha.com: കോന്നി പഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ , കൊടിതോരണം , ബാനറുകള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ ഉടന്‍ നീക്കം ചെയ്യണം എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു . മാറ്റുന്നില്ല എങ്കില്‍ പഞ്ചായത്ത് മാറ്റി പിഴ ഈടാക്കും എന്നും അറിയിച്ചു Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 25/11/2023)

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസ്  ഞായറാഴ്ച (26)പ്രവര്‍ത്തിക്കും കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശദായം അടയ്ക്കുന്നതില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കാനുളള അവസാന ദിവസം ഞായറാഴ്ച(26) ആയതിനാല്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ഓഫീസ് അന്നേ... Read more »

ബിഷപ്പുമാരുടെ സ്ഥാനാഭിഷേക ചടങ്ങ്; ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

  മലങ്കര മര്‍ത്തോമ സുറിയാനി സഭയിലെ മൂന്നു ബിഷപ്പുമാരുടെ സ്ഥാനാഭിഷേക ചടങ്ങ് ഡിസംബര്‍ രണ്ടിന് തിരുവല്ല എസ് സി എസ് ക്യാമ്പസില്‍ നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ക്കു തീരുമാനമായതായി കളക്ടര്‍ എ. ഷിബു അറിയിച്ചു. ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്താനായി... Read more »