കല്ലേലി കാവിലെ പത്താമുദയ ഉല്‍സവം ഏപ്രില്‍ 15 മുതല്‍ 24 വരെ …………………………………………… കോന്നി : പ്രഭാതത്തിന്‍റെയും പ്രതാപത്തിന്‍റെയും തണലില്‍ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ കാവ് ആചാര അനുഷ്ഠാനങ്ങളില്‍ നിലനിര്‍ത്തി 999 മലകള്‍ക്ക് ഇരിപ്പിടം നല്‍കിയ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ(മൂലസ്ഥാനം ) പത്താമുദയ തിരു ഉല്‍സവം കല്ലേലി ആദിത്യ പൊങ്കാല മഹത്തായ വലിയ കരിക്ക് പടേനി എന്നിവ 2019 ഏപ്രില്‍ 15 മുതല്‍ 24 വരെ (മേടം 1 മുതല്‍ 10 വരെ ) നടക്കും . ഏപ്രില്‍ 15 നു രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ ,ഭൂമി പൂജ ,ജല പൂജ ,വൃക്ഷ സംരക്ഷണ പൂജ ,പ്രകൃതി സംരക്ഷണ പൂജ വിഷുക്കണി ദര്‍ശനം(കാട്ടു വിഭവങ്ങള്‍ ,കാട്ടു പൂക്കള്‍ ) ,താംബൂല സമര്‍പ്പണം തിരുമുന്നില്‍…
Read More