കാമുകനെ തേടി വീട് വിട്ടിറങ്ങി തെരുവിൽ അലഞ്ഞ പെൺകുട്ടിയെ മാധ്യമ പ്രവര്‍ത്തകന്‍ രക്ഷപ്പെടുത്തി

  KONNI VARTHA.COM : കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പത്തനംതിട്ട നഗരസഭാ ബസ്സ്റ്റാൻഡിന് പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടന്ന പത്തനാപുരം പുന്നല സ്വദേശിനി 22 കാരി കോളേജ് വിദ്യാർത്ഥിനിയെ സുരക്ഷിതയായി പോലീസിൽ ഏൽപ്പിച്ചു മാതൃകയായി മാധ്യമ പ്രവര്‍ത്തകന്‍ .മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ കുമാര്‍ പ്രക്കാനം ആണ് ഈ പെണ്‍കുട്ടിയെ രക്ഷപെടുത്തിയത് രാത്രി 9 മണി മുതൽ തോളിൽ ബാഗ് തുക്കി ഒരു പെൺകുട്ടി ഒറ്റക്ക് ബസ്‌ സ്റ്റാൻഡിലും, ഓട്ടോ സ്റ്റാൻഡിലും, റോഡിലും കറങ്ങി നടക്കുന്നത് കണ്ടിരുന്നങ്കിലും യാത്രക്കാരി എന്നാണ് ആദ്യം കരുതിയത്. എന്നാൽ 10 മണിയോടെ അവസാന വണ്ടിയും പോയി കഴിഞ്ഞപ്പോഴും വിജയനമായ സ്റ്റാൻഡിലും പരിസത്തും തനിച്ച് നടക്കുന്ന കുട്ടിയെ കൂടുതൽ ശ്രദ്ധിച്ചു ഇരുളിന്റെ മറവിലെ ചില ” കഴുകൻമ്മാരുടെ കണ്ണുകൾ ” ആ കുട്ടിയുടെ മേൽ പതിയുന്നതു പോലെ തോന്നിയപ്പോൾ ഒരു പെൺകുട്ടിയുടെ…

Read More