കൃഷി വകുപ്പിന്റെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

konnivartha.com : കൃഷി വകുപ്പിന്റെ 2021-22 വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ 32 ഇനങ്ങളിലും പച്ചക്കറി വിഭാഗത്തിൽ 14 ഇനങ്ങലിലും ജൈവ അവാർഡ് വിഭാഗത്തിൽ ഒരു ഇനത്തിലുമായി ആകെ 47 ഇനങ്ങളിലാണു           പുരസ്‌കാരങ്ങൾ നൽകുന്നതെന്ന് അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ട് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. പുരസ്‌കാര ജേതാക്കൾ   മികച്ച ഗ്രൂപ്പ് ഫാമിങ് സമിതി – പോളേപ്പാടം പാടശേഖര നെല്ലുത്പാദക സമിതി, തകഴി, ആലപ്പുഴ മികച്ച കർഷകൻ – ശിവാനന്ദ, ബളക്കില, പുത്തിഗൈ, കാസർകോഡ് മികച്ച യുവ കർഷക – ആശാ ഷൈജു, കളവേലിൽ, മായിത്തറ പി.ഒ, ചേർത്തല മികച്ച യുവ കർഷകൻ – മനു ജോയി, തയ്യിൽ ഹൗസ്, ബളാൽ പി.ഒ, കാസർകോഡ് മികച്ച തെങ്ങ് കർഷകൻ – ഇ. സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, കടൻമാൻപാറ, മീനാക്ഷിപുരം,…

Read More