കോന്നി ഈട്ടിമൂട്ടിൽ പടി ഭാഗത്ത് രണ്ടു വീട്ടില്‍ മോഷണ ശ്രമം

  konnivartha.com : കോന്നി ഈട്ടിമൂട്ടിൽ പടി ഭാഗത്ത് രണ്ടിടങ്ങളിൽ അടുക്കള വാതിൽ കുത്തി പൊളിച്ച് മോഷണ ശ്രമം.ഈട്ടിമൂട്ടിൽ പടി ഇളങ്ങാട്ട് മണ്ണിൽ അനൂപിന്‍റെ ഉടമസ്ഥതയിലുള്ള വീടിന്‍റെ അടുക്കള വാതിൽ കഴിഞ്ഞ രാത്രിയോടെ മോഷ്ടാക്കള്‍ കുത്തി തുറന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ലിൻസി എട്ടുമണിയോടെ ശബ്ദം കേട്ട് അടുക്കളയിൽ പോയ് നോക്കുന്നത്. ഈ സമയം മോഷ്ടാക്കള്‍ വലിയ കമ്പി ഉപയോഗിച്ച് കതക് കുത്തി ഇളക്കുന്നതാണ് കാണുന്നത്.കതക്  പൊട്ടി കീറി ഇളക്കിയ നിലയിലാണ്.തുടർന്ന് ലിൻസി ബഹളം വയ്ക്കുകയും ചെയ്തതോടെ ഇവർ ഓടി രക്ഷപ്പെട്ടു. രണ്ടു ദിവസം മുൻപും പന്ത്രണ്ടരയോടെ ഈട്ടിമൂട്ടിൽപ്പടി ഈട്ടിമൂട്ടിൽ സാബുവിന്‍റെ വീടിന്‍റെ അടുക്കള വാതിലും കുത്തി തുറന്നു മോഷണശ്രമം നടന്നിരുന്നു.   ശബ്ദം കേട്ട് ഉണർന്ന സാബുവിന്‍റെ ഭാര്യ മിനിയാണ് ലൈറ്റ് ഓൺ ചെയ്ത് പരിശോധിച്ചത്.പെട്ടെന്ന് ടൂൾസ് പറക്കി ഇടുന്ന പോലെയുള്ള ശബ്ദവും, ഓടുന്ന ശബ്ദം…

Read More