ചെങ്ങറ സമര ഭൂമി ഈ മണ്ഡലത്തില്‍ ആണ് . ഭൂസമരം നിങ്ങള്‍ മറന്നോ ഭരണക്കാരെ

  1965 ല്‍ രൂപം കൊണ്ട കോന്നിയൂര്‍ മണ്ഡലത്തിലെ വികസന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടോ . ഇനി എന്താണ് വേണ്ടത് കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയൂര്‍ …. ചരിത്രത്തിന്‍റെ സ്മൃതി പദങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട് . പടപണയത്തിന് പകരമായി പന്തളം രാജ്യം തിരുവിതാംകൂറില്‍ ലയിച്ചതോടെ 996 ല്‍ കോന്നിയുടെ ഡിവിഷന്‍ പദവി നഷ്ടമായി . കോന്നിയൂര്‍ എന്ന നാട് ലോപിച്ച് ഇന്ന് കോന്നിയായി . മലയോര നാടിന്‍റെ വികസനം കണ്ണു ചിമ്മി തുറക്കുന്ന നേരം കൊണ്ട് എന്നു പഴമക്കാര്‍ പറയുന്നു .പുതു തലമുറ അത് ഏറ്റു ചൊല്ലുന്നു . പിന്നാക്ക പ്രദേശമായിരുന്ന കോന്നിയുടെ വികസനത്തിന് ചിറക് മുളച്ചത് കഴിഞ്ഞ 23 വർഷത്തിനിടെയാണ്. ഗതാഗത സൗകര്യങ്ങളുൾപ്പെടെ മെച്ചപ്പെട്ടു. കോന്നി സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആണ് അവസാനമായി ഇപ്പോള്‍ കൊണ്ടുവന്ന വികസനം . കൊക്കാത്തോട് പാലം…

Read More