പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം ക്യാമ്പില്‍ 24കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ

  konnivartha.com :പുറമേ നിന്നു കൊണ്ടു വന്ന ഫ്രൈഡ് റൈസും ചിക്കനും കഴിച്ചു: ബാലസംഘം വേനല്‍തുമ്പി ക്യാമ്പില്‍ 24 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം  യു പി സ്കൂളില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുത്ത 24 കുട്ടികള്‍ക്ക് നേരിയ ഭക്ഷ്യ വിഷബാധ ഏറ്റതായി സംശയിക്കുന്നു .കുറച്ചു കുട്ടികളെ വള്ളിക്കോട് പ്രാഥമിക ആശുപത്രിയില്‍ എത്തിച്ചിരുന്നു . ഇതുമായി  ബന്ധപെട്ട സംഘാടകര്‍ പ്രതികരിച്ചിട്ടില്ല.കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റ വിവരം കിട്ടിയതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് വേണ്ട  തയാറെടുപ്പ് നടത്തിയിട്ടുണ്ട്. വള്ളിക്കോട് ആശുപത്രിയിലെ ഡോക്ടറുടെ ഫോണ്‍ ഓഫ്‌ ചെയ്തിരിക്കുകയാണ് .ആയതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വിവരം ലഭ്യമല്ല. എന്നാല്‍ ഈ വിവരം കൂടി കോന്നി വാര്‍ത്ത പുറത്തു വിടുന്നു ബാലസംഘം വേനല്‍ തുമ്പി ഏരിയാ തല ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളിലെ ഇരുപത്തി നാല് ആളുകള്‍ക്ക് ആണ് ഭക്ഷ്യ വിഷബാധ .…

Read More