പേരിൽ ഗജ ദിനം . കൊടുക്കുന്നത് വിഷം

പേരിൽ ഗജ ദിനം . കൊടുക്കുന്നത് വിഷം കോന്നി എന്ന നാട് ആനകളെ പരിപാലിക്കുന്ന നാട് എന്നാണ് .ആനകളും കോന്നി നാടുംതമ്മിൽ ഉള്ള ബന്ധം തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ആയി . കോന്നി ആനത്താവളത്തിൽ ഉള്ള (ഇപ്പോൾ പുതുക്കിയ പേര് ഇക്കോ ടൂറിസം കേന്ദ്രം )ആനകൾക്ക് കൊടുക്കുന്നത് വിഷം ഉള്ള കായ്കറികളും പഴങ്ങളും . ഗജ ദിനം എന്ന ഓമനപ്പേരിൽ ഓരോ വർഷവും നടത്തും വനം വകുപ്പ് ഒരു ചടങ്ങ് . കൊടുക്കുന്നത് തമിഴ്നാട്ടിൽ വിഷം അടിച്ചു വളർത്തിയ തണ്ണിമത്തൻ , മറ്റു ഫല വർഗം . വന പാലകർ തന്നെ ആനകളെ ഊട്ടുന്നു ഈ വിഷ ഫലം കൊണ്ട് . കോന്നി ആനക്കൂട്ടിൽ മുൻപ് ചരിഞ്ഞ കുഞ്ഞാനകളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പോലും പൂഴ്ത്തി . ഇരണ്ട കെട്ട് വന്നു ചരിഞ്ഞു എന്ന് പ്രചാരണം . കോന്നി…

Read More