മൃഗവേട്ട അന്വേഷിച്ചില്ല : 4 വനം ജീവനക്കാരെ സസ്പെന്‍റ് ചെയ്തു

മൃഗവേട്ട അന്വേഷിച്ചില്ല : 4 വനം ജീവനക്കാരെ സസ്പെന്‍റ് ചെയ്തു .ഒരാളെ സ്ഥലം മാറ്റി : കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തി : മൃഗവേട്ട സംഘം കൊലപ്പെടുത്തിയ കാട്ടുപോത്തിന്‍റെ ജഡാവശിഷ്ടം കണ്ടെത്തി : ഗുരുനാഥന്‍ മണ്ണില്‍ വന്‍ മൃഗവേട്ട സംഘം : തേക്കുത്തോട് തൂമ്പാകുളം കേന്ദ്രീകരിച്ച് മൃഗ വേട്ട സംഘം കോന്നി :ജോലിയില്‍ ഗുരുതര ക്രമകേടുകള്‍ കണ്ടെത്തിയതിനാല്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് എതിരെ വകുപ്പ് തല നടപടി. വനം വകുപ്പ് ഗുരുനാഥന്‍ മണ്ണ് ഡപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ എസ്സ് അനില്‍കുമാര്‍ , ഫോറസ്റ്റര്‍ വി ജി സജികുമാര്‍ , ബീറ്റ് ഓഫീസര്‍മാരായ ആത്മ പ്രതീഷ് ,എച്ച് ഷാജി എന്നിവരെ അന്വേഷണ ഭാഗമായി കൊല്ലം സതേണ്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍ സസ്പെന്‍റ് ചെയ്തു . ബീറ്റ് ഓഫീസര്‍ സി എസ്സ് പ്രദീപിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി .…

Read More