വന മേഖലയിൽ കഞ്ചാവ് തോട്ടവും നഴ്സറിയും

വന മേഖലയിൽ കഞ്ചാവ് തോട്ടവും നഴ്സറിയും: മലയടിവാരത്തിലെ വനാന്തർ ഭാഗത്ത്‌ കഞ്ചാവ് കൃഷി  എക്സൈസ് ഇന്റെലിജൻസ് ബുറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബി ലെയും, അഗളി എക്‌സൈസ് റേഞ്ചിലേയും എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വി.അനൂപ്, കൃഷ്ണൻ കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘവും , മുക്കാലി ഫോറെസ്റ്റ് സ്റ്റേഷനും സംയുക്തമായി അട്ടപ്പാടി മേഖലയിലെ ഗോട്ടിയാർ കണ്ടി,കുറുക്കത്തി കല്ല് വന മേഖലയിൽ നടത്തിയ പരിശോധനയിൽ, ഗോട്ടിയാർ കണ്ടി ഊരിൽ നിന്നും ഉദ്ദേശം 6 km പടിഞ്ഞാറു മാറി കാണുന്ന കന്നുമലയുടെ പടിഞ്ഞാറെ ചേരുവിൽ നടത്തിയ പരിശോധന യിൽ ഒരു ഏക്കറോളം വരുന്ന സ്ഥലത്തു, 70 തടങ്ങളിൽ ആയി വളർത്തി വന്ന ഉദ്ദേശം രണ്ടു മാസം പ്രായമായ 420 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. തൊട്ടു അടുത്ത് തന്നെ കഞ്ചാവ് കൃഷിക്ക് വേണ്ടി തയ്യാറാക്കിയ കഞ്ചാവ് നഴ്സറി യും നശിപ്പിച്ചു. ഒരിടവേളക്ക്…

Read More