ആകാശത്തിലൂടെ പറവയെ പോലെ ഒരു യാത്ര കൊതിയ്ക്കാത്ത ബാല്യം ഉണ്ടാകില്ല ഭൂമിയിൽ നിന്ന് അങ്ങ് ആകാശത്തിൽ ഒരു പക്ഷിയെ പോലെ പറന്ന് പോകുന്ന വിമാനം നോക്കി വീശുന്ന കുട്ടിക്കാലം റൈറ്റ് സഹോദരന്മാര് കണ്ടെത്തിയ ആ പറക്കും പരവതാനി ഇന്ന് എത്രയോ വളര്‍ന്നു . വിമാനയാത്ര ഇന്ന് വിദൂരത്തെവിടെയോ ഇരിക്കുന്ന സ്വപ്നം ഒന്നുമല്ല. പക്ഷേ ചിലർക്ക് അത് സംഭവിക്കുന്ന നിമിഷം സ്വപ്നമോ യാഥാർഥ്യമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അത്ര സന്തോഷംഉണ്ടാകും . പറഞ്ഞു വരുന്നത് അത്തരത്തിൽ ഒരു സ്വപ്ന സാക്ഷക്കാരത്തിന്റെ ദിവസമാണ് ഇന്ന് കോന്നി കുളത്തുമൺ സ്കൂളിലെ വിദ്യാർത്ഥികൾക്ക്. കഴിഞ്ഞ 9 .15 നുള്ള ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് അവർ മേഘങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു . സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ അവർ ആകാശയാത്രയുടെ അനുഭവം അറിഞ്ഞു. സാധാരണ സ്കൂൾ വിനോദയാത്രയിൽ നിന്നും വ്യത്യസ്തമായി ഈ സ്കൂളിലെ…
Read More