കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കോന്നി നാരായണപുരംചന്തയില്‍ വര്‍ഷത്തില്‍ അധികം പഴക്കം ഉണ്ടായിരുന്നു ഗ്രാമ പഞ്ചായത്ത് ബിൽഡിംഗ് കാലഹരണപ്പെട്ടതിനാൽ പൊളിച്ചു മാറ്റുന്നതിനായി കോൺട്രാക്ട് കൊടുക്കുകയും യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കട്ടിളയും ജനലും എല്ലാം പൊളിച്ചുനീക്കി. താഴെ രണ്ട് റോഡുകൾ സംഗമിക്കുന്ന സ്ഥലം. കോന്നി മാർക്കറ്റിൽ നിന്ന് വരുന്ന റോഡും കോന്നി പുനലൂർ റോഡും ആണ്. ഈ ബിൽഡിംഗ് വശങ്ങളിൽ ഉള്ളത് എന്നാൽ ഇവിടെ ഒന്നും തന്നെ യാതൊരുവിധമുന്നറിയിപ്പും കിട്ടാതെ, യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പൊളിച്ചു തുടങ്ങുകയും നാട്ടുകാർ ഇടപെട്ട് പണി നിർത്തിവെക്കുകയും ചെയ്തിരുന്നതാണ്. തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും നാട്ടുകാരും കോൺട്രാക്ടറുമായി നടത്തിയ ചർച്ചയിൽ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടം ഉണ്ടാകാത്ത രീതിയിൽ ബിൽഡിങ് മറച്ചുകെട്ടിയ ശേഷം പൊളിക്കാം എന്നും, സുരക്ഷാ ജോലികൾക്കായി സ്റ്റാഫിനെ നിയമിച്ച സുരക്ഷ ഉറപ്പാക്കാം…
Read More