ആലപ്പുഴ ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു: കരുവാറ്റയിലും നെടുമുടിയിലും പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതം   ആലപ്പുഴ ജില്ലയില്‍ നെടുമുടി, കരുവാറ്റ പഞ്ചായത്തുകളില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് ഈ മേഖലകളില്‍ രോഗപ്രതിരോധ... Read more »
error: Content is protected !!