Trending Now

ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക്ക് പാഴ്വസ്തു സംസ്‌കരണ യൂണിറ്റ് ശിലാസ്ഥാപനം: സംഘാടക സമിതി രൂപീകരിച്ചു

ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരളാ കമ്പനിയും സംയുക്തമായി കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ നിര്‍മിക്കുന്ന സംയോജിത പ്ലാസ്റ്റിക്ക് പാഴ്വസ്തു സംസ്‌കരണയൂണിറ്റിന്റെ ശിലാസ്ഥാപനം തദ്ദേശ – എക്സൈസ് വകുപ്പ് മന്ത്രി  എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓഗസ്റ്റ് 12 ന് വൈകുന്നേരം നാലിന് നിര്‍വഹിക്കും. പരിപാടിയുടെ സംഘാടക സമിതി... Read more »
error: Content is protected !!