ഇലന്തൂർ – മാർക്കറ്റിൽ സൂര്യ ഹയറിംഗ് സെൻ്ററിനു മുന്നിൽ ആണ് ബൈക്ക് അപകടം നടന്നത് . പൂക്കോട് മധു മല സ്വദേശി സുമേഷാണ് മരണപ്പെട്ടത്. വെൽഡിംഗ് തൊഴിലാളിയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ചിറ്റാർ സ്വദേശിയായ യുവാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. അമിത വേഗതയിൽ വന്ന ബൈക്ക് കടയുടെ വരാന്ത വഴി കയറി ഭിത്തി തകർത്ത് റോഡിലേക്ക് മറിയുകയായിരുന്നു
Read More