Trending Now
- അച്ചാര് മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
ലോസ് ആഞ്ചെലസ് : ഒരുകാലത്തു കേരളത്തിലെ നാടകപ്രേമികളെ ആവേശത്തില്‍ ഇളക്കിമറിച്ച കാട്ടുകുതിര എന്ന നാടകം ലോസ്ആഞ്ചെലെസിലും അരങ്ങേറുന്നു .ശ്രീ എസ് എല്‍ പുരം കഥയുംസംഭാഷണവുംരചിച്ചുകേരളത്തിലെന ിരവധിവേദികളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത നാടകം പിജിവിശ്വഭരന്‍സിനിമയാക്കിയപ്പോള്‍ തീയറ്ററുകളെപ്രകമ്പനംകൊള്ളിച്ചതിലകനെയുംമലയാളികള്‍മറന്നിട്ടില്ല. സാന്‍ഫ്രാന്‍സിക്കോയിലെ ഒരുസംഘം കലാപ്രതിഭകളാണ് സര്‍ഗ്ഗവേദിയുടെ ബാനറില്‍ ഈനാടകം... Read more »