കൈപ്പട്ടൂർ പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ വശങ്ങൾ ഇടിഞ്ഞു താഴ്ന്നു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കൈപ്പട്ടൂർ പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ വശങ്ങൾ ഇടിഞ്ഞു താഴ്ന്നു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോന്നി വാർത്ത :കൈപ്പട്ടൂർ പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ വശങ്ങൾ ഇടിഞ്ഞു താഴ്ന്നു. കലഞ്ഞൂർ കൃഷി ഭവൻ പഞ്ചായത്ത്‌ ഓഫീസ് എന്നിവിടെ വെള്ളം കയറി. കൊക്കത്തോട് ഇഞ്ച ചപ്പാത്തു മുങ്ങി. തണ്ണി തോട് മേഖലയിൽ മല പാച്ചിൽ. കോന്നി പത്തനാപുരം റോഡിൽ വെള്ളം കയറി

Read More