“കോന്നി ക്വീൻ” മാംങ്കോസ്റ്റിൻ ഫെസ്റ്റ്

“കോന്നി ക്വീൻ” മാംങ്കോസ്റ്റിൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു : ജൂൺ 15 മുതൽ 20 വരെ 6 ദിവസം നീണ്ടു നിൽക്കുന്ന മാംങ്കോസ്റ്റിൻ ഫെസ്റ്റ് പഴം വിപണനമേളക്കു കോന്നി ഒരുങ്ങുന്നു സ്ഥലം : കോന്നി താഴം പുളിമൂട്ടില്‍ ഫാം ഹൌസ് ( രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ )  തീയതി :ജൂൺ 15 മുതൽ 20 വരെ കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 വൈറസ് വ്യാപനം കാർഷിക മേഖലയിൽ വരുത്തിയ തകർച്ചയും ഇത് മുതലാക്കി കർഷകരെ ചൂഷണ ചെയ്യുന്ന ഇsനിലക്കാരുടെ കർഷക ദ്രോഹ നടപടികൾക്കുമെതിരെ കോന്നി ഗ്രാമപഞ്ചായത്ത് കർഷക കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മാംങ്കോസ്റ്റിൽ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന സ്ഥാനമാണ് കോന്നിയ്ക്ക് ഉള്ളത് ഇത് കണക്കിലെടുത്ത് കോവിഡ് 19 വൈറസ് വ്യാപന കാലത്ത് മാംങ്കോസ്റ്റിൻ വിപണനം നടത്തുവാൻ കഴിയാതെ…

Read More