konnivartha.com : മെഡിക്കൽ കോളജിലേക്ക് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ആരംഭിച്ചതോടെ പ്രൈവറ്റ് ബസ്സ് അനധികൃതമായി കൂടുതല്‍ സര്‍വീസ് നടത്തുന്നതായി പരാതി . കോന്നി ആര്‍ ടി ഒ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . ആശുപത്രിയില്‍ എത്തുന്ന രോഗികളെ ബുദ്ധിമുട്ടിച്ചു കൊണ്ട് കെ എസ് ആര്‍ ടി സി ബസ്സ് പ്രൈവറ്റ് ബസ്സ് തൊഴിലാളികള്‍ തടഞ്ഞു എന്നും പരാതി ഉയര്‍ന്നു പ്രൈവറ്റ് ബസ്സിനു 11.30 കഴിഞ്ഞാല്‍ 2.30 നെ സര്‍വീസ് നടത്താന്‍ അനുമതി ഉള്ളൂ എങ്കിലും 12 മണിയോടെ വീണ്ടും സര്‍വീസ് നടത്തുന്നത് കെ എസ് ആര്‍ ടി സി തടഞ്ഞു . ഇതിനെ തുടര്‍ന്ന് പ്രൈവറ്റ് ബസ്സ് തൊഴിലാളികള്‍ കെ എസ് ആര്‍ ടി സി ബസ്സ് തിരിച്ചും തടഞ്ഞതായി പരാതി ഉയര്‍ന്നു . ഒ പി സമയം കഴിയുന്നത് വരെ കെ എസ്…
Read More