ചന്ദനപ്പളളി -കോന്നി റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചു

    കോന്നി വാര്‍ത്ത : ചന്ദനപ്പളളി -കോന്നി റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ (ഫെബ്രുവരി 9) ഇതുവഴിയുളള വാഹന ഗതാഗതം നിയന്ത്രിച്ചു. പൂങ്കാവില്‍ നിന്നു വരുന്ന വാഹനങ്ങള്‍ മല്ലശേരി ജംഗ്ഷന്‍ വഴിയും കോന്നിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പി.എം റോഡു വഴിയും തിരിഞ്ഞു പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Read More