തട്ടിപ്പിൽ സൂക്ഷിക്കുക : ഇതുവരെ നിയമന അറിയിപ്പ് സർക്കാർ നൽകിയിട്ടില്ല ; കോന്നി :നിർദിഷ്ട കോന്നി മെഡിക്കൽ കോളേജിൽ താഴെ തട്ടിൽ നിരവധി നിയമങ്ങൾ ഉണ്ടെന്നിരിക്കെ പണം തട്ടുക എന്ന ലക്ഷ്യത്തോടെ താഴെ തട്ടിലുള്ള തസ്തികയിൽ നിയമനം നേടിത്തരാം എന്ന വാഗ്ദാനവുമായി ചിലർ ലാബ് ടെക്നീഷ്യന്മാരെയും ,നേഴ്സിങ് വിദ്യാർഥികളെയും സമീപിക്കുന്നതായി “കോന്നി വാർത്ത ഡോട്ട് കോമിന് ” വിവരം ലഭിച്ചു . മെഡിക്കൽ കോളേജ് അടുത്ത വർഷത്തോടെ പ്രവർത്തനം ആരംഭിക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി രണ്ടാഴ്ച മുൻപ് കെട്ടിട നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം പറഞ്ഞിരുന്നു .ഇതിനു പിന്നാലെയാണ് ചില വ്യെക്തികൾ നേഴ്സിങ് പാസായ ഉദ്യോഗാർത്ഥികളെയും ,നിലവിൽ സ്വകാര്യ ലാബുകളിൽ,സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ലാബ് ടെക്നീഷ്യന്മാരെയും സമീപിച്ചത് . ചിലർ തങ്ങളുടെ സി വി (ബയോ ഡാറ്റാ ) ഇവർക്ക് കൈമാറിയിരുന്നു . വിശദമായ…
Read More