നാവികസേനാ മേധാവിയായി അഡ്മിറൽ ആർ ഹരി കുമാർ ചുമതലയേറ്റു

ഇന്ത്യൻ നാവികസേനയുടെ 25-ാമത് നാവികസേനാ മേധാവിയായി അഡ്മിറൽ ആർ ഹരി കുമാർ ചുമതലയേറ്റു നാവികസേനയുടെ 25-ാമത് മേധാവിയായി അഡ്മിറൽ ആർ ഹരി കുമാർ 2021 നവംബർ 30-ന് ചുമതലയേറ്റു.ഇന്ത്യൻ നാവികസേനയിൽ നാൽപ്പത്തിയൊന്ന് വർഷത്തിലധികം നീണ്ടുനിന്ന മഹത്തായ സേവനങ്ങൾക്ക് ശേഷം, വിരമിച്ച അഡ്മിറൽ കരംബീർ സിംഗിന്റെ പിൻഗാമിയായിട്ടാണ് അദ്ദേഹം ചുമതലയേറ്റത്‌ . ഖഡക്‌വാസ്‌ലയിലെ പ്രശസ്തമായ നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് അഡ്മിറൽ ആർ ഹരി കുമാർ.1983 ജനുവരി 01-ന് ആണ് ഇന്ത്യൻ നാവികസേനയിലേക്ക് അദ്ദേഹം കമ്മീഷൻ ചെയ്യപ്പെട്ടത്. 38 വർഷത്തിലേറെ നീണ്ട തന്റെ സേവന കാലയളവിൽ അദ്ദേഹം കോസ്റ്റ് ഗാർഡ് ഷിപ്പ് C-01, IN കപ്പലുകൾ നിഷാങ്ക്, കോറ, രൺവീർ, വിമാനവാഹിനിക്കപ്പൽ INS വിരാട് എന്നിവയുടെ കമാൻഡറായി പ്രവർത്തിച്ചു .പീരങ്കി അഭ്യാസങ്ങളിൽ വിദഗ്ദ്ധനായ അദ്ദേഹം നിരവധിസുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് . നാവികസേനാ മേധാവിയായി ചുമതലയേൽക്കുന്നതിന് മുമ്പ് അദ്ദേഹം…

Read More