പത്തനംതിട്ട: ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 26/08/2022)

  ചെറുകിട സംരംഭങ്ങളുടെ പ്രദര്‍ശന വിപണന മേള സെപ്റ്റംബര്‍ ഒന്നു മുതല്‍ വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും /വിപണനമേളയും  സംഘടിപ്പിക്കുന്നു.  സെപ്റ്റംബര്‍ ഒന്നു മുതല്‍ 19 വരെ താഴെ വെട്ടിപ്പുറം ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന മേളയില്‍ വിവിധ തരം ഭക്ഷ്യ വസത്ര, ഗാര്‍ഹിക, കരകൗശല ഉല്‍പ്പന്നങ്ങളുടെ  പ്രദര്‍ശനവും വിപണനവും ഒരുക്കുന്നു.  പങ്കെടുക്കാന്‍ താത്പര്യമുളള രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ പത്തംതിട്ട മേലെവെട്ടിപ്പുറം റോഡില്‍ സ്ഥിതി ചെയ്യുന്ന  താലൂക്ക് വ്യവസായ ഓഫീസിലോ, പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍, ഇമെയില്‍ -താലൂക്ക് വ്യവസായ ഓഫീസ് പത്തനംതിട്ട – 8113913105, [email protected] ജില്ലാ വ്യവസായ കേന്ദ്രം, പത്തനംതിട്ട – 0468 2214639, [email protected]   കുടുംബശ്രീ ഓണം ഫെസ്റ്റ് ഉദ്ഘാടനം 28ന് കുന്നന്താനം ഗ്രാമ…

Read More