പത്തനംതിട്ട നഗരസഭയില്‍ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്: 15 മുതല്‍ 20 വരെ

  konnivartha.com : പത്തനംതിട്ട നഗരസഭയില്‍ വളര്‍ത്ത് നായ്കള്‍ക്കും പൂച്ചകള്‍ക്കും ഉള്ള പേ വിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ ഈ മാസം 15,16,17,19,20 തീയതികളില്‍ നടത്തും. കുത്തിവയ്പിന് 15 രൂപ ഫീസ് ഉണ്ടായിരിക്കും. നഗരസഭ പരിധിയിലുള്ള മുഴുവന്‍ വളര്‍ത്ത് നായ്കള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കി ലൈസന്‍സ് എടുക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു. തീയതി, സമയം ,സ്ഥലം എന്ന ക്രമത്തില്‍ 15ന് രാവിലെ ഒന്‍പതിന് വാളുവെട്ടുംപാറ, 10ന് വഞ്ചിപൊയ്ക, 11ന് തോണിക്കുഴി, 12ന് പെരിങ്ങമല, രണ്ടിന് മുണ്ടു കോട്ടയ്ക്കല്‍, മൂന്നിന് ശാരദാമഠം. 16ന് രാവിലെ ഒന്‍പതിന് പൂവന്‍പാറ ക്ഷേത്രം, 10ന് വല്ല്യയന്തി, 11ന് കൈരളീപുരം, 12ന് അഞ്ചക്കാല, രണ്ടിന് ആനപ്പാറ, മൂന്നിന് കുമ്പഴ പാറമട. 17 ന് രാവിലെ ഒന്‍പതിന് ഐറ്റിസി പടി അംഗന്‍വാടി, 10ന് തുണ്ടമണ്‍കര, 11ന് കുമ്പഴ മാര്‍ക്കറ്റ്, 12ന് കുമ്പഴക്കുഴി,…

Read More