പ്രണയഗാനങ്ങളുടെ ശിൽപ്പി പൂവച്ചൽ ഖാദർ (72) അന്തരിച്ചു

പ്രണയഗാനങ്ങളുടെ ശിൽപ്പി പൂവച്ചൽ ഖാദർ (72) അന്തരിച്ചു സലിം പി. ചാക്കോ @ചീഫ് റിപ്പോര്‍ട്ടര്‍  konnivartha.com : പ്രണയഗാനങ്ങളുടെ ശിൽപ്പി പൂവച്ചൽ ഖാദർ (72) അന്തരിച്ചു കോവിഡ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. സംസ്കാരം ഇന്ന് പൂവച്ചൽ ജുമാ മസ്ജിദിൽ നടക്കും.   പ്രണയഗാനങ്ങളുടെ ശിൽപ്പി പൂവച്ചൽ ഖാദർ (72) അന്തരിച്ചു കോവിഡ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. സംസ്കാരം ഇന്ന് പൂവച്ചൽ ജുമാ മസ്ജിദിൽ നടക്കും. മുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് 1200ലേറെ ജീവനുള്ള പാട്ടുകള്‍ സമ്മാനിച്ച പൂവച്ചല്‍ ഖാദര്‍ എന്നും മലയാളികളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി മധുരമുള്ള പാട്ടുകള്‍ നല്‍കിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…, അനുരാഗിണീ ഇതാ എന്‍…, ഏതോ ജന്മകല്‍പനയില്‍, പൂ…മാനമേ.., തുടങ്ങി മലയാളികള്‍ക്കായി പൂവച്ചല്‍ ഖാദര്‍ എഴുതി അനശ്വരമാക്കിയ…

Read More