മരുന്നുകൾ നിരോധിച്ചു; സ്റ്റോക്ക് തിരികെ നൽകണം

konnivartha.com : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്പ്പനയും സംസ്ഥാനത്ത് നിരോധിച്ചു.   ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം.     മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നമ്പർ, ഉത്പാദന തീയതി, അന്തിമ തീയതി എന്ന ക്രമത്തിൽ Amoxycilin oral suspension IP, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha, X70001, 08/2020, 01/2022. Amoxycilin oral suspension IP, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha, X70002, 08/2020, 01/2022. Aspirin Gastro –…

Read More