യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കുമെന്ന് റഷ്യ

  യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കുമെന്ന് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ചര്‍ച്ച നടത്തിയതിനുശേഷമാണ് നിര്‍ണായക തീരുമാനം പുറത്തെത്തിയത്. ഖര്‍ക്കീവില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് റഷ്യന്‍ അതിര്‍ത്തിയിലേക്കെത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ റഷ്യന്‍ സേന തേടുമെന്നാണ് വിവരം.... Read more »
error: Content is protected !!